ധീര സൈനികരെ ആദരിച്ച് രാജ്യം; പുൽവാമ നായകൻ നായിക് ദേവേന്ദ്ര പ്രതാപ് സിങ്ങിന് കീർത്തി ചക്ര; 107 പേർക്ക് ധീരത പുരസ്‌കാരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീര സൈനികരെ ആദരിച്ച് രാജ്യം; പുൽവാമ നായകൻ നായിക് ദേവേന്ദ്ര പ്രതാപ് സിങ്ങിന് കീർത്തി ചക്ര; 107 പേർക്ക് ധീരത പുരസ്‌കാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 08:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ധീരതയ്‌ക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് രാജ്യം.പുൽവാമയിൽ രണ്ട് ഭീകരവാദികളെ വധിച്ച് അസാധാരണ ധീരത പ്രകടിപ്പിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിംഗിനെ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു. സമാധാന കാലത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് കീർത്തിചക്ര.

2022 ജനുവരി 29 ന് പുൽവാമയിൽ നടന്ന ഓപ്പറേഷനിൽ നായിക് രണ്ട് കൊടും ഭീകരരെ വെടിവെപ്പിൽ വധിച്ചിരുന്നു. അസാധാരണമായ ധീരത പ്രകടിപ്പിച്ചാണ് അദ്ദേഹം ഏറ്റുമുട്ടിയത്. വീര്യം, ധീരത, ആത്മത്യാഗം എന്നിവയ്‌ക്കുള്ള രാജ്യത്തിന്റെ സൈനിക ബഹുമതിയാണ് കീർത്തി ചക്ര.

മൂന്ന് കീർത്തി ചക്രങ്ങളും 13 ശൗര്യ ചക്രങ്ങളും ഉൾപ്പെടുന്ന 107 ധീരത പുരസ്‌കാരങ്ങൾക്കാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു സ്വാതന്ത്ര്യദിനത്തിൽ സമ്മാനിക്കുന്നതിനായി അംഗീകാരം നൽകിയത്.
രണ്ട് ബാർ സേന മെഡലുകൾ, 81 സേന മെഡലുകൾ, ഒരു നവോ സേന മെഡൽ, ഏഴ് വായുസേന മെഡലുകൾ എന്നിവയും പ്രഖ്യാപിച്ചു.

എട്ട് കരസേനാംഗങ്ങൾ, നാവികസേനയിലെ ഒരു ഉദ്യോഗസ്ഥൻ, രണ്ട് പേർക്ക് മരണാനന്തര ബഹുമതിയായും ശൗര്യ ചക്ര നൽകി ആദരിച്ചു.കർൺ വീർ സിംഗ്, രാജ്പുത്,ജിഎൻആർ ജസ്ബീർ സിംഗ് എന്നിവർക്ക് മരണാന്തര ബഹുമതിയായും മജ് നിതിൻ ധനിയ,മജ് അമിത് ദാഹിയ,മജ് സന്ദീപ് കുമാർ, ഹാവ് ഘൻശ്യാം, ലെഫ്റ്റൻഡ് രാഘവേന്ദ്ര സിംഗ്, നാവിക സേന ഉദ്യോഗസ്ഥൻ മജ് അഭിഷേക് സിംഗ് എന്നിവരെയാണ് ശൗര്യ ചക്ര നൽകി ആദരിച്ചത്.

എട്ട് സൈനികരിൽ രണ്ട് പേർ പാരാ സ്പെഷ്യൽ ഫോഴ്സിൽ നിന്നുള്ളവരാണ്, മറ്റുള്ളവർ കശ്മീർ താഴ്വരയിലെ രാഷ്‌ട്രീയ റൈഫിൾസിൽ നിന്നുമുള്ളവരാണ്. അവാർഡുകൾ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ സുദീപ് സർക്കാറിനും സബ് ഇൻസ്പെക്ടർ പോറ്റിൻസാറ്റ് ഗൈറ്റിനും മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ചു.

Tags: Shaurya Chakra
Share
Tweet
SendShare

More News from this section

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies