shawarmma - Janam TV
Friday, November 7 2025

shawarmma

ഷവർമ്മ കഴിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവം; ചികിത്സയിലിരിക്കെ രണ്ട് പ്രാവശ്യം ഹൃദയാഘാതമുണ്ടായെന്ന് ഡോക്ടർമാർ

കൊച്ചി: ഷവർമ്മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിന്റെ പോസ്റ്റ്‌മോർട്ടം നടക്കുക. രാഹുലിന്റെ രക്ത ...

ഷവർമ്മ തയ്യാറാക്കാൻ ലൈസൻസ് നിർബന്ധം; ലംഘിച്ചാൽ അഞ്ച് ലക്ഷം പിഴ; മാർഗ്ഗ നിർദ്ദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഷവർമ്മ തയ്യാറാക്കാൻ ലൈസൻസ് നിർബന്ധം. ഷവർമ്മ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ലൈസൻസില്ലെങ്കിൽ 5 ലക്ഷം രൂപ ...

എറണാകുളത്ത് ഷവർമ്മ കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധ; ബേക്കറിയുടമ അറസ്റ്റിൽ

എറണാകുളം : അത്താണിയിൽ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. പുതുശ്ശേരിയിലെ ബേക്കറിയിൽ നിന്നും ഷവർമ്മ കഴിച്ച എട്ട് പേർക്കാണ് വിഷബാധയേറ്റത്. സംഭവത്തിൽ ബേക്കറി ഉടമ ആന്റണിയെ (64) പോലീസ് ...