She - Janam TV
Tuesday, July 15 2025

She

എന്റെ പേരിൽ ക്ഷേത്രമുണ്ട്, എനിക്ക് പ്രത്യേക പേരും! വിദ്യാർത്ഥികൾ അവിടെയെത്തും; ഉർവശി റൗട്ടേല

ഉത്തരാഖണ്ഡിൽ തൻ്റെ പേരിൽ ഒരു ക്ഷേത്രമുണ്ടെന്നും ഇവിടെ വിദ്യാർത്ഥികളെത്തി പ്രാർത്ഥിക്കുകയും പൂജ ചെയ്യുകയും ചെയ്യുമെന്ന് ബോളിവുഡ് നടി ഉർവശി റൗട്ടേല. ബദരിനാഥ് ക്ഷേത്രത്തിന് സമീപമാണ് തന്റെ പേരിലുള്ള ...

ആരും കാണാതെ എനിക്ക് ഒരു അവസരം തരാമോ! ആ ഹീറോ എന്നോട് ചോദിച്ചു; ഞാൻ അത് കൈയിലെടുത്തു; വെളിപ്പെടുത്തി ഖുശ്ബു

തെന്നിന്ത്യൻ സൂപ്പർതാരവും രാഷ്ട്രീയപ്രവർത്തകയുമായി ഖുശ്ബു സുന്ദർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയിക്കുന്ന തുടക്ക നാളുകളിൽ ഒരു സൂപ്പർ നായകനിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ ...

സിനിമ സെറ്റ് സുരക്ഷിതമായ ഇടം, ആരും നിങ്ങളെ അക്രമിക്കാൻ വരില്ല; എങ്ങനെ പരി​ഗണിക്കപ്പെടണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ: നിത്യാ മേനൻ

ചലച്ചിത്ര മേഖലയിൽ നിന്ന് തനിക്കുണ്ടായ അനുഭവങ്ങൾ എന്താണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി നിത്യാ മേനൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻ‍ഡിടിവി നടത്തിയ അഭിമുഖത്തിലാണ് നിത്യ നിലപാടും ...

ആറ് മണിക്കൂർ ടോയ്‌ലെറ്റില്‍ പോകാതെ പിടിച്ചിരുന്നു! 23 അടി സാരി പണിതന്നു: വെളിപ്പെടുത്തി ആലിയ ഭട്ട്

മെറ്റ് ​ഗാലയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. ന്യൂയോർക്കിലെ മെട്രോപോളിറ്റൻ മ്യൂസിയത്തിലാണ് മെറ്റ് ​ഗാല നടക്കുന്നത്. Sleeping Beauties: Reawakening Fashion ...

എന്നെ ചങ്ങലയ്‌ക്കിട്ടത് ഞാൻ തന്നെ ! വെളിപ്പെടുത്തലുമായി കാട്ടിൽ കണ്ടെത്തിയ വിദേശ വനിത; കുഴങ്ങി പൊലീസ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ മരത്തിൽ ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വയം ചങ്ങലയ്ക്കിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും ...

ജീവിക്കുന്നത് തട്ടിക്കൊണ്ടുപോകുമോ പീ‍‍ഡിപ്പിക്കപ്പെടുമോ എന്ന ഭയത്തിൽ; സഹോദരൻ നാടുവിട്ടു; ജന്മനാട്ടിലെ അവസ്ഥയിതെന്ന് പാകിസ്താൻ നടി

കറാച്ചി: പാകിസ്താനിൽ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ പാക് നടി ആഷിഷ ഒമർ.സ്വാതന്ത്ര്യം ഒരു മനുഷ്യൻറെ അടിസ്ഥാന അവകാശമാണെന്ന് ഇന്നാട്ടിലെ ഭരണകൂടത്തിന് അറിയില്ലെന്നാണ് നടി തുറന്നടിച്ചത്. ...