ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ
പാരിസ്: ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ...