മനു ഭാക്കറിലൂടെ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? മൂന്നാം ഒളിമ്പിക്‌സ് മെഡല്‍ തേടി പി.വി സിന്ധുവും ഇന്ന് കളത്തില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനു ഭാക്കറിലൂടെ ഇന്ത്യ അക്കൗണ്ട് തുറക്കുമോ? മൂന്നാം ഒളിമ്പിക്‌സ് മെഡല്‍ തേടി പി.വി സിന്ധുവും ഇന്ന് കളത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:15 am IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്‌സിന്റെ രണ്ടാം ദിനമായ ഇന്ന് മെഡല്‍ പോരാട്ടമുള്‍പ്പെടെ ഇന്ത്യക്ക് നിരവധി മത്സരങ്ങള്‍. വനിതകളുടെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിനിറങ്ങും. കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ റൗണ്ടില്‍ 580 സ്‌കോറുമായാണ് താരം ഫൈനലിന് ടിക്കറ്റെടുത്തത്. ഷൂട്ടിംഗിന് പുറമെ ബാഡ്മിന്റണ്‍, അമ്പെയ്‌ത്ത്, റോവിംഗ്, ടേബിള്‍ ടെന്നീസ്, ബോക്‌സിംഗ്, നീന്തല്‍, ടെന്നീസ് എന്നിവയിലും ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കാനിറങ്ങും.

ബാഡ്മിന്റണില്‍ 3-ാം ഒളിമ്പിക്‌സ് മെഡല്‍ തേടിയിറങ്ങുന്ന പിവി സിന്ധു വനിതാ വിഭാഗം സിംഗിള്‍സിലും പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയും പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് ചിരാഗ് ഷെട്ടിയും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. മൂന്ന് വിഭാഗത്തിലും ഇന്ത്യതാരങ്ങള്‍ യോഗ്യത കടമ്പ കടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അമ്പെയ്‌ത്തില്‍ വനിതാ ടീമും ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങും.

🗓 𝗗𝗔𝗬 𝟮, 𝘁𝘄𝗼 𝗺𝗲𝗱𝗮𝗹𝘀 𝘂𝗽 𝗳𝗼𝗿 𝗴𝗿𝗮𝗯𝘀! As we move on to day 2 of #Paris2024, here are some key events lined up for tomorrow 👇

🔫 Following Manu Bhaker’s sensational performance in the qualification round, she will feature in the final of the women’s 10m Air… pic.twitter.com/X5dySzQijS

— India at Paris 2024 Olympics (@sportwalkmedia) July 27, 2024

🗓 𝗗𝗔𝗬 𝟮, 𝘁𝘄𝗼 𝗺𝗲𝗱𝗮𝗹𝘀 𝘂𝗽 𝗳𝗼𝗿 𝗴𝗿𝗮𝗯𝘀! As we move on to day 2 of #Paris2024, here are some key events lined up for tomorrow 👇

🔫 Following Manu Bhaker’s sensational performance in the qualification round, she will feature in the final of the women’s 10m Air… pic.twitter.com/X5dySzQijS

— India at Paris 2024 Olympics (@sportwalkmedia) July 27, 2024

“>

🗓 𝗗𝗔𝗬 𝟮, 𝘁𝘄𝗼 𝗺𝗲𝗱𝗮𝗹𝘀 𝘂𝗽 𝗳𝗼𝗿 𝗴𝗿𝗮𝗯𝘀! As we move on to day 2 of #Paris2024, here are some key events lined up for tomorrow 👇

🔫 Following Manu Bhaker’s sensational performance in the qualification round, she will feature in the final of the women’s 10m Air… pic.twitter.com/X5dySzQijS

— India at Paris 2024 Olympics (@sportwalkmedia) July 27, 2024

ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിര്‍ന്നതാരം രോഹന്‍ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ടേബിള്‍ ടെന്നീസില്‍ ഹര്‍മീത് ദേശായിയും ശരത് കമലും പുരുഷ സിംഗിള്‍സില്‍ പ്രാഥമിക മത്സരത്തിന് ഇറങ്ങും. മാനിക ബത്രയും ശ്രീജ അക്കുളയും വനിത വിഭാഗം റൗണ്ട് 64-ല്‍ ഇന്നിറങ്ങുന്നുണ്ട്. പുരുഷന്മാരുടെ 51 കിലോ ഗ്രാം വിഭാഗത്തില്‍ അമിത് പംഗല്‍ ഇടിക്കൂട്ടിലെത്തും. നിശാന്ത് ദേവ്, നിഖാത് സരിന്‍ എന്നിവരും ഇന്ന് മത്സരിക്കും. റോവിംഗിലെ പുരുഷ സിംഗിള്‍സ് സ്‌കള്‍ വിഭാഗത്തില്‍ ബല്‍രാജ് പന്‍വര്‍ മത്സരിക്കും.

Tags: IndiaPARIS OLYMPICS 2024shedule
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies