sheela - Janam TV

sheela

പിണറായിയെ പോലെ സ്‌നേഹനിധിയായ മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല

തിരുവനന്തപുരം: പിണറായി വിജയനെ പോലെ സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല . ഫിലിം റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു ഷീല ...

നീ എന്തിനാ നസീറിനോട് ഇഴുകി ചേർന്ന് അഭിനയിക്കുന്നത്, ഇനി അതൊന്നും വേണ്ടെന്ന് പറഞ്ഞു; അഭിനയം മതിയാക്കണമെന്ന് വിചാരിച്ചു: ഷീല

വയലാർ രാമവർമയോടും ശ്രീകുമാരൻ തമ്പിയോടും തനിക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് നടി ഷീല. ശ്രീകുമാരൻ തമ്പിയുടെ വരികളോടായിരുന്നു തനിക്ക് പ്രണയം. നസീർ സാറുമായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ...

ബേസിലിന്റെ അഭിനയം എപ്പോഴും വ്യത്യസ്തമാണ്; അയാളുടെ സിനിമകൾ കാണാൻ വലിയ ഇഷ്ടമാണ്: നടി ഷീല

നടൻ ബേസിൽ ജോസഫിന്റെ അഭിനയത്തെ കുറിച്ച് വാചാലയായി നടി ഷീല. ഇപ്പോൾ മലയാള സിനിമാ മേഖലയിലുള്ള നടന്മാരിൽ ബേസിൽ ജോസഫിനെയാണ് തനിക്ക് ഇഷ്ടമെന്നും ഏത് വലിയ നടന്റെ ...

നടിമാരുടെ വെളിപ്പെടുത്തൽ ഷോ ആണെന്ന് ശാരദ : തനിക്ക് ദുരനുഭവമുണ്ടായിട്ടില്ലെന്ന് ഷീല

കൊച്ചി ; ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി ഹേമ കമ്മിറ്റി കമ്മിറ്റിയംഗവും , മുതിർന്ന നടിയുമായ ശാരദ. ഇതാദ്യമായാണ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളിൽ മുതിർന്ന ...

എന്തൊരു എളിമയുള്ള മനുഷ്യന്‍! പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണെന്ന് നടി ഷീല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എളിമയുള്ള നേതാവാണെന്നും പിണറായിയെ ഒരുപാട് ഇഷ്ടമാണെന്നും നടി ഷീല. ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. അതൊന്നും പദവികള്‍ക്ക് വേണ്ടിയായിരുന്നില്ല . കുടുംബം ...

മരിച്ചാൽ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം, ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണം : പുഴുകുത്തി കിടക്കുന്നത് എന്തിനെന്ന് നടി ഷീല

തിരുവനന്തപുരം : മരിച്ചു കഴിഞ്ഞാൽ തന്റെ ശരീരം കുഴിച്ചിടാതെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നും നടി ഷീല. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ...