മമതാ ബാനർജിയിൽ അൽപമെങ്കിലും ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ അവർ രാജിവെക്കണം: ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല
ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴികൾക്ക് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. സർക്കാർ ...