വെള്ള പൂശൽ തുടരുന്നു : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ബംഗ്ളാദേശ്
ധാക്ക : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുന്നോട്ട്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കലാപത്തിൻ്റെ ചരിത്രംരംഗ്‌പൂരിലെ (BRUR) ...