ഷെയ്ഖ് ഹസീനയുടെ വീട്ടിൽ നിന്ന് പൂച്ചയെ പോലും മോഷ്ടിച്ചു ; വിറ്റത് 40,000 രൂപയ്ക്ക് ; കടത്തികൊണ്ട് പോയ ഗോൾഡൻ റിട്രീവറെ കുറിച്ച് അറിവില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷെയ്ഖ് ഹസീനയുടെ വീട്ടിൽ നിന്ന് പൂച്ചയെ പോലും മോഷ്ടിച്ചു ; വിറ്റത് 40,000 രൂപയ്‌ക്ക് ; കടത്തികൊണ്ട് പോയ ഗോൾഡൻ റിട്രീവറെ കുറിച്ച് അറിവില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 08:34 am IST
Facebook
Twitter
WhatsAppTelegram

ധാക്ക : കലാപത്തിന്റെ പേരിൽ പൂച്ചകളെ പോലും വെറുതെ വിടാതെ ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകൾ . കലാപം തുടങ്ങിയതോടെ പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. ഹസീന ബംഗ്ലാദേശ് വിട്ട് മണിക്കൂറുകൾക്കകം ഔദ്യോഗിക വസതിയായ ഗണഭൻ പ്രതിഷേധക്കാർ ഏറ്റെടുത്തു. ഷെയ്ഖ് ഹസീനയുടെ വീട്ടിൽ നിന്ന് കസേരകൾ, വസ്ത്രങ്ങൾ, വളർത്തുമൃഗങ്ങൾ, കോഴികൾ, മത്സ്യം, പൂച്ച, ജർമ്മൻ ഷെപ്പേർഡ് തുടങ്ങി നിരവധി സാധനങ്ങൾ പ്രതിഷേധക്കാർ കൊള്ളയടിച്ചു.

ഇപ്പോഴിതാ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കൊള്ളയടിച്ച ജർമ്മൻ ഷെപ്പേർഡിനെയും പൂച്ചയെയും ഗണഭന് തിരിച്ച് നൽകിയെന്ന് ബംഗ്ലാദേശിലെ ഒരു സന്നദ്ധ സംഘടന വ്യക്തമാക്കിയിരിക്കുകയാണ്.

ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്ന് കൊള്ളയടിച്ച പൂച്ചയെ 40,000 ബംഗ്ലാദേശി ടാക്കയ്‌ക്ക് വിറ്റതായി ബംഗ്ലാദേശി സന്നദ്ധ സംഘടന സോഷ്യൽ മീഡിയയിൽ പറഞ്ഞു. പിന്നീട് ബംഗ്ലാദേശിലെ പ്രത്യേക സുരക്ഷാ സേന ഹസീനയുടെ പ്രിയപ്പെട്ട ജർമ്മൻ ഷെപ്പേർഡിനെയും,പൂച്ചയെയും തിരികെ കൊണ്ടുവന്നു.

‘അഭ്യരണ്യ’ എന്ന സംഘടനയാണ് ഹസീനയുടെ പൂച്ചയെ തിരിച്ച് നൽകിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ജർമ്മൻ ഷെപ്പേർഡിനെ കഴുത്തിൽ ചങ്ങലയിട്ട് ഗണഭനിൽ നിന്ന് വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കലാപകാരികൾ മോഷ്ടിച്ച എല്ലാ മൃഗങ്ങളെയും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംഘടന അറിയിച്ചു. ഇത് മാത്രമല്ല, മൃഗങ്ങളെ പരിപാലിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

ഗണഭനിൽ മൃഗങ്ങളെ പരിചരിച്ചിരുന്ന ആളെ തിരികെ കൊണ്ടുവന്നതായി സംഘടന അറിയിച്ചു. ആവശ്യമെങ്കിൽ മൃഗങ്ങളെ ചികിത്സിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മൃഗങ്ങളെ മോഷ്ടിച്ചവർ ഉടൻ തിരികെ നൽകണമെന്നും സംഘടന അഭ്യർത്ഥിച്ചു. . ഹസീനയുടെ ഗോൾഡൻ റിട്രീവറെ മോഷ്ടിച്ചത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല .

Tags: CatSheikh Haseena
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies