കാന്താര സെറ്റിൽ വീണ്ടും അപകടം! റിസർവോയറിൽ ബോട്ട് മറിഞ്ഞു, ഋഷഭ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കാന്താര രണ്ടിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ശിവമോഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ...