Shimjitha Musthafa - Janam TV

Shimjitha Musthafa

‘ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചു, ‘; ആരോപണവുമായി ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ഷിംജിത മുസ്‌തഫയെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പോലീസിനെതിരെ പ്രതികരിച്ച് ആത്മഹത്യ ചെയ്‌‌ത ദീപക്കിന്റെ കുടുംബം. ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്‌ത്രീക്കും പുരുഷനും ...

ദീപക്കിന്റെ മരണം;വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ലീഗ് പ്രവർത്തകയായ പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ലീ​ഗ് പ്രവർത്തക ഷിംജിത മുസ്തഫ പിടിയിലായി. ഇവർ കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ...

ബസ് തിരിച്ചറിയുന്നത് തന്നെ വീഡിയോ കണ്ട്: ആളുകൾ നിറഞ്ഞുനിന്നിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും വ്യക്തമല്ല: പറഞ്ഞെങ്കിൽ പൊലീസിൽ അറിയിച്ചേനെ’;പ്രതികരിച്ച് ബസ് ജീവനക്കാർ

കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നു ആരോപണമുയർത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ പ്രതികരിച്ചു. സംഭവ ദിവസം ആരും ...

വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ലീ​ഗ് പ്രവർത്തക ഷിംജിത മുസ്തഫ വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച ലീ​ഗ് പ്രവർത്തക ഷിംജിത മുസ്തഫ വിദേശത്തേക്ക് മുങ്ങിയെന്ന് സൂചന. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ ...

ദീപക്കിന്റെ മരണം : വീഡീയോ നിർമ്മിച്ച് പ്രചരിപ്പിച്ച മുസ്ലിംലീഗ്‌ പ്രവർത്തക ഷിംജിത മുസ്തഫയ്‌ക്കെതിരെ കേസെടുത്തു; പ്രതി ഒളിവിലെന്ന് സൂചന

കോഴിക്കോട്: ബസില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണമുന്നയിച്ച് സമൂഹമാധ്യമത്തില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മുസ്ലിംലീഗ്‌ പ്രവർത്തകയും മുൻ പഞ്ചായത്ത്‌ അംഗവുമായ ...

ദീപക്കിന്റെ മരണം; ദുരൂഹ ലൈം​ഗികാതിക്രമ ആരോപണം ഉന്നയിച്ച യുവതി മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകയും മുൻ വാർഡ് മെമ്പറും

കോഴിക്കോട് : കോഴിക്കോട് ഗോവിന്ദാപുരത്ത് ജീവനൊടുക്കിയ ദീപക്കിന്റെ മരണത്തിലേക്ക് നയിച്ച വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച യുവതി മുസ്‌ലിം ലീഗ് പ്രവർത്തക. ഇവർ മുസ്‌ലിം ലീഗിന്റെ സജീവ പ്രവർത്തകയും ...

‘വ്യാജ ആരോപണം ഉന്നയിച്ച യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’;ദീപക്കിന്റെ കുടുംബം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമമെന്നു ചിത്രീകരിച്ച് അപമാനിക്കുന്ന തരത്തിൽ നിർമ്മിച്ച വീഡിയോ പുറത്തു വിട്ട യുവതിയുടെ ചെയ്തിക്ക് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ...

ലൈംഗികാതിക്രമം ആരോപിച്ച വീഡിയോ പോസ്റ്റ് ചെയ്ത് യുവതി അപമാനിച്ച യുവാവ് ജീവനൊടുക്കിയ സംഭവം:ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് :ബസില്‍ ഉണ്ടായ സ്പര്ശനത്തെ ലൈംഗികാതിക്രമമായി ചിത്രീകരിച്ച് യുവതി വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ച സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ ...