പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷം; ശിവക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി അംബാനി കുടുംബം
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർറിലെ ശിവക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടത്തി അംബാനി കുടുംബം. പഞ്ചാക്ഷരി മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. സൗരാഷ്ട്രയുടെ ഹൃദയഭാഗത്താണ് പുതിയ ക്ഷേത്രം പണികഴിപ്പിച്ചത്. ചടങ്ങിൽ ...




