മതഭീകരരെ ഭയന്ന് 35 വർഷം മുൻപ് അടച്ചുപൂട്ടി ; കശ്മീരി പണ്ഡിറ്റുകളുടെ സൗര ശിവ ക്ഷേത്രം തുറന്നു , പൂജകൾ ആരംഭിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതഭീകരരെ ഭയന്ന് 35 വർഷം മുൻപ് അടച്ചുപൂട്ടി ; കശ്മീരി പണ്ഡിറ്റുകളുടെ സൗര ശിവ ക്ഷേത്രം തുറന്നു , പൂജകൾ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 08:21 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ ; കശ്മീരി പണ്ഡിറ്റുകളുടെ 35 വർഷം നീണ്ട കാത്തിരിപ്പുകൾ അവസാനിച്ചു . ശ്രീനഗർ സൗര മേഖലയിലെ ശിവ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകി . നവ്രെഹയുടെ ഭാഗമായുള്ള പ്രത്യേക പൂജ ക്ഷേത്രത്തിൽ നടന്നു.ശ്രീനഗർ പര്യടനത്തിലായിരുന്ന ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയയും പൂജയിൽ പങ്കെടുത്തു.

90 കളിൽ കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിലെ അശാന്തിയെത്തുടർന്ന് പലായനം ചെയ്തതോടെയാണ് ക്ഷേത്രം അടച്ചു പൂട്ടിയത് . ഇപ്പോൾ വീണ്ടും സ്ഥിതിഗതികൾ സാധാരണ നിലയിലായതോടെ കശ്മീരി പണ്ഡിറ്റുകൾ ഇവിടെ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒട്ടേറെ കശ്മീരി പണ്ഡിറ്റുകൾ ഇവിടെ പൂജയിൽ പങ്കെടുക്കാനെത്തിയിരുന്നു . പ്രത്യേക പ്രാർത്ഥനകൾക്കൊപ്പം ശിവ, പാർവതീ സ്തുതികളും ക്ഷേത്രത്തിൽ ഉയർന്നു.കശ്മീരിലെ പുതുവർഷത്തിന്റെ ആദ്യ ദിവസമായാണ് നവ്രെഹ് കണക്കാക്കപ്പെടുന്നത്.

എല്ലാ വർഷവും നവ്രെഹ് ദിനത്തിൽ ഇവിടെ വലിയ മേള നടന്നിരുന്നതായി പറയപ്പെടുന്നു. പ്രായഭേദമന്യേ നൂറുകണക്കിന് ഭക്തർ ഇവിടെ തടിച്ചുകൂടിയിരുന്നു. ഇപ്പോൾ വീണ്ടും നഷ്ടപ്പെട്ട പ്രതാപം ഇവിടെ തിരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു.

 

Tags: Jammu Kashmirshiv temple
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies