shivalingam - Janam TV
Saturday, November 8 2025

shivalingam

പൊതുമരാമത്തിന്റെ നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് ലഭിച്ചത് ഒരു ടൺ ഭാരമുള്ള ശിവലിംഗം ; നൂറ് വർഷത്തെ പഴക്കം

പുതുക്കോട്ട : തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി . മേലപ്പുലവങ്കാട് ഗ്രാമത്തിൽ നടന പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് ശിവലിംഗം കണ്ടെത്തിയത് ...

നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതിദത്ത ശിവലിംഗം ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും; അയോദ്ധ്യയിലെത്തിക്കുന്നത് നാലടി ഉയരമുള്ള ശിവലിംഗം;  ഓംകാരേശ്വേര യാത്ര 18ന് ആരംഭിക്കും

ലക്‌നൗ: നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതദത്ത ശിവലിംഗം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. നർമ്മദ നദിയിൽ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്. കൂറ്റൻ ശിവലിംഗവുമായുള്ള ...

ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം ക്ഷേത്രത്തിന് കൈമാറണം; ആവശ്യവുമായി കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ ശിവലിംഗം കാശി ക്ഷേത്രത്തിന് കൈമാറണമെന്ന് കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്. കേസിൽ അന്തിമ വിധി വരുന്നതുവരെ ശിവലിംഗം സൂക്ഷിക്കേണ്ടത് ക്ഷേത്രത്തിലാണെന്ന് ...

ഗ്യാൻവാപി മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത്; മസ്ജിദിലെ നിലവറയിൽ ശിവലിംഗം കണ്ടെത്തി

ലക്‌നൗ: കാശിവിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്ന വസ്തുത പുറത്തുവരുന്നു. സർവ്വേയിൽ മസ്ജിദിനുള്ളിലെ നിലവറയിൽ  ശിവലിംഗം കണ്ടെടുത്തതോടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്. ശിവലിംഗം ...