നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതിദത്ത ശിവലിംഗം ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും; അയോദ്ധ്യയിലെത്തിക്കുന്നത് നാലടി ഉയരമുള്ള ശിവലിംഗം;  ഓംകാരേശ്വേര യാത്ര 18ന് ആരംഭിക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതിദത്ത ശിവലിംഗം ശ്രീരാമ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും; അയോദ്ധ്യയിലെത്തിക്കുന്നത് നാലടി ഉയരമുള്ള ശിവലിംഗം;  ഓംകാരേശ്വേര യാത്ര 18ന് ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നർമ്മദ നദിയിൽ നിന്നുള്ള പ്രകൃതദത്ത ശിവലിംഗം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കും. നർമ്മദ നദിയിൽ നിന്ന് ലഭിച്ച നാലടി ഉയരമുള്ള ശിവലിംഗമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്. കൂറ്റൻ ശിവലിംഗവുമായുള്ള ഓംകാരേശ്വേര യാത്ര 18ന് ആരംഭിക്കും.

ശ്രീരാമ ജന്മഭൂമിയിൽ ഉയരുന്ന ആറ് ചെറു ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗം പ്രതിഷ്ഠിക്കും. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പൽ റായിയുടെ അഭ്യർത്ഥന പ്രകാരമാണ് നർമ്മദയിൽ നിന്നും ഇവ കണ്ടെത്തി അയോദ്ധ്യയിലെത്തിക്കുന്നത്. നിലവിൽ നദി തിരത്തെ ഓംകാരേശ്വേറിൽ ശിവലിംഗം ആചാരപൂർവ്വം പൂജ ചെയ്യുകയാണ്. പ്രത്യേകം തയ്യാറാക്കിയ രഥത്തിലാണ് ഇവ അയോദ്ധ്യയിലേക്ക് കൊണ്ടുപോകുന്നത്. 23ന് ശിവലിംഗം ശ്രീരാമ ജന്മഭൂമിയിലെത്തും.

നേപ്പാളിൽ നിന്നുള്ള സാളഗ്രാമവും നർമ്മദേശ്വരത്തെ ശിവവിംഗവും ഏകതയുടെ അടയാളമാണെന്ന്  ചമ്പത് റായ് പറഞ്ഞു. രാമമന്ദിരം രാഷ്‌ട്ര മന്ദിരം എന്ന സങ്കൽപ്പത്തിലാണ് നിലകൊളളുന്നത്. അതിനാലാണ് രാജ്യത്തിന്റെ എല്ലാം കോണിൽ നിന്നുമുള്ള പവിത്ര തീർത്ഥങ്ങളും വിഗ്രഹങ്ങളും അയോദ്ധ്യയിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ എല്ലാം ഭാഗത്ത് നിന്നും നിർമ്മാണ നിധി സമാഹരണം നടന്നു. ഭാഷ-ദേശ- വർഗ്ഗ വ്യത്യാസമില്ലാതെ ആചാര്യൻമാരും ഇവിടെ എത്തി. രാജ്യത്തെ എല്ലാം പുണ്യനദികളിലെ ജലം കൊണ്ട് അഭിഷേകം ചെയ്ത സ്ഥലത്താണ് രാമക്ഷേത്രം ഉയരുന്നത്. ക്ഷേത്രനിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അയോദ്ധ്യയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ayodhyashivalingam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies