187 കോടിയുടെ അഴിമതി; സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കർണാടക മന്ത്രി രാജിവച്ചു
ബെംഗളൂരു: കർണാടകയിൽ വനവാസി വിഭാഗങ്ങൾക്കുള്ള ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ വിവാദം രൂക്ഷമായതോടെ ചുമതലയിൽ നിന്നൊഴിഞ്ഞ് പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രി ബി. നാഗേന്ദ്ര. ശിവമോഗയിൽ ജീവനൊടുക്കിയ സർക്കാർ ...




