Shoba surendran - Janam TV

Shoba surendran

സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി; അമിത് ഷായെ സന്ദർശിച്ച് ശോഭാ സുരേന്ദ്രൻ

ന്യൂഡൽ​ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയം​ഗം ശോഭാ സുരേന്ദ്രൻ. ഡൽഹിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സർദാർ വല്ലഭായ് പട്ടേലിന് ശേഷം ...

അൻവർ ആരാ ഹരിശ്ചന്ദ്രനോ?, ആഫ്രിക്കയിൽ 4000 കോടി നിക്ഷേപിച്ചത് എന്ത് പണി എടുത്തിട്ടാണ്; ആരുടെ പണമാണെന്ന് എൻഐഎ കണ്ടെത്തും; ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പി.വി അൻവറിനെതിരെ ആഞ്ഞടിച്ച് മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആഭ്യന്തരയുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യത്ത് അൻവർ നിക്ഷേപിച്ച 4,000 കോടി ആരുടെ പണമാണെന്നും എൻഐഎ ...

അൻവർ ചെറിയ മീനല്ല; നടക്കുന്നത് കൊള്ള മുതൽ പങ്കുവെക്കുന്ന തർക്കം; പിണറായി വിജയനും അൻവറും രക്ഷപ്പെടാൻ പോകുന്നില്ല: ശോഭ സുരേന്ദ്രൻ

ആലപ്പുഴ: കൊള്ള മുതൽ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കിനിടെ പുറത്ത് ചാടിയ ഒരാൾ മാത്രമാണ് പി.വി അൻവറെന്ന് മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ...

ശോഭാ സുരേന്ദ്രന് നേരെയുള്ള വ്യക്തിഹത്യ; ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് വൈകിട്ട് നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ ...

സ്ത്രീത്വത്തെ അപമാനിച്ചു; ശോഭാ സുരേന്ദ്രന്റെ പരാതിയിൽ നന്ദകുമാറിനെ ചോദ്യം ചെയ്യും

ആലപ്പുഴ: ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും. പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്. 9-നാണ് ചോദ്യം ...

ഏത് പാപിയുടെ കൈയാണ് പിണറായി വിജയൻ പിടിക്കാത്തത്?; ജയരാജൻ നന്ദകുമാറിനെതിരെ കേസ് കൊടുക്കാതെന്താണ്? ശോഭ സുരേന്ദ്രൻ

ആലപ്പുഴ: തനിക്കെതിരെ കേസു കൊടുക്കുമെന്ന് പറഞ്ഞ ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിനെതിരെ കേസുകൊടുക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും ഇയാൾ ഫ്രോഡാണെന്ന് പറഞ്ഞിരുന്നു. ...

വ്യക്തിഹത്യ നടത്തുന്ന ദല്ലാൾ നന്ദകുമാറിനെതിരെ നടപടിയെടുക്കണം, ഡിജിപിക്ക് പരാതി നൽകി ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്ന ദല്ലാൾ നന്ദകുമാറിനെതിരെ പരാതി നൽകിയെന്ന് ശോഭാ സുരേന്ദ്രൻ. ഡിജിപിക്കാണ് തെളിവുകൾ സഹിതം പരാതി നൽകിയിരിക്കുന്നത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ സൈബർ ...

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

പുന്നപ്രയുടെയും വയലാറിന്റെയും സമരചരിത്രത്തിനപ്പുറം പുതിയ കാലത്ത് ആലപ്പുഴയ്ക്ക് പറയാനുളളത് വികസന മുരടിപ്പിന്റെയും വീർപ്പുമുട്ടലിന്റെയും കഥകളാണ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ, ജനസാന്ദ്രത കൂടിയ പാർലമെന്റ് മണ്ഡലങ്ങളിൽ ഒന്നാണ് ...

കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന സംഭവമാണ്; പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ല; ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: ലൗ ജിഹാദിൽ അകപ്പെട്ട് പെൺമക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കരച്ചിൽ കേരളം മറന്നിട്ടില്ലെന്ന് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കേരള സ്റ്റോറിയിൽ കാണിച്ചിരിക്കുന്നത് ഇവിടെ നടക്കുന്ന ...

കെട്ടിവെക്കാനുള്ള തുക നൽകിയത് അഡ്വ. രൺജിത്ത് ശ്രീനിവാസന്റെ ഭാര്യ; വൻ സ്ത്രീ പങ്കാളിത്തത്തോടെ ശോഭാ സുരേന്ദ്രന്റെ പത്രിക സമർപ്പണം

ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കളക്ട്രേറ്റിൽ പത്രിക സമർപ്പണം നടന്നത്. പിഎഫ്ഐ ഭീകരർ ...