‘ചങ്ക് ചതിച്ചാശാനേ..’; കട അടയ്‌ക്കാൻ സുഹൃത്തിനെ താക്കോൽ ഏൽപ്പിച്ചു; രാത്രി ഒരു മണിയായിട്ടും കട തുറന്ന് തന്നെ; അവസാനം ഷട്ടർ ഇട്ടത് പോലീസ്…
എവിടെയെങ്കിലും പോകാൻ നേരത്തോ, എന്തെങ്കിലും അത്യാവശ്യ സമയത്തോ സുഹൃത്തുക്കൾ പണി തരാറുണ്ട്. കൂട്ടുകാരുടെ 'പോസ്റ്റ്' ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ കണ്ണൂർ കൂത്തുപറമ്പിലെ ഒരു വ്യാപാരിക്ക് ...