ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല: ലോകത്തിന് മുന്നിൽ പാകിസ്താൻ കരഞ്ഞു: പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂർ വെറും പേരല്ല, നീതിക്ക് വേണ്ടിയുള്ള പ്രതിജ്ഞയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയകാലത്തെ യുദ്ധമുറയിൽ ഇന്ത്യൻ ആധിപത്യം തെളിഞ്ഞു. സേനകൾക്ക് സല്യൂട്ട്. രാജ്യത്തിന്റെ ശക്തിയെന്തെന്ന് സൈന്യം തെളിയിച്ചു. ...