ബിർമിങാമിൽ ഉടച്ചുവാർക്കൽ! ബുമ്ര കളിച്ചേക്കില്ല; പ്ലേയിം​ഗ് ഇലവനിൽ മാറ്റങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിർമിങാമിൽ ഉടച്ചുവാർക്കൽ! ബുമ്ര കളിച്ചേക്കില്ല; പ്ലേയിം​ഗ് ഇലവനിൽ മാറ്റങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഹെഡിങ്ലിയിലെ തോൽവി മറക്കണം, പരമ്പരയിൽ മടങ്ങിയെത്തണം..! രണ്ടാം ടെസ്റ്റിൽ പ്ലേയിം​ഗ് ഇലവനിൽ വലിയ അഴിച്ചുപണി നടത്താൻ ടീം ഇന്ത്യ. ബാറ്റർമാർ മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ ഇന്ത്യയെ പിന്നോട്ടടിച്ചത് വാലറ്റത്തെ പ്രകടനവും പരിതാപകരമായ ഫീൾഡിം​ഗുമായിരുന്നു. ഏഴ് ക്യാച്ചുകളാണ് നിലത്തിട്ടത്. അവസരം ലഭിച്ച സായ് സുദർശനും കരുൺ നായരും നിരാശപ്പെടുത്തിയത് ഇന്ത്യയുടെ സ്കോറിം​ഗിനെ ബാധിച്ചു. രണ്ടാം ഇന്നിം​ഗ്സിൽ ബൗളർമാരുടെ പ്രകടനവും ശരാശരിക്കും താഴെയായിരുന്നു. ഇതൊക്കെയാണ് ഉടച്ചുവാർക്കലിന് വഴിയൊരുക്കുന്നത്.

ആദ്യ ഇന്നിം​ഗ്സിൽ അഞ്ചുവിക്കറ്റ് നേടിയ ബുമ്രയ്‌ക്ക് രണ്ടാം ഇന്നിം​ഗ്സിൽ വിക്കറ്റ് നേടാനായില്ല. ഇത് ഇന്ത്യൻ ബൗളിം​ഗിന് വലിയ തിരിച്ചടിയാണ് നൽകിയത്. ജോലിഭാരം കണക്കിലെടുത്ത് ബുമ്ര മാറിയാൽ അർഷദീപ് പ്ലേയിംഗ് ഇലവനിലെത്തും.  ബാറ്റിം​ഗ് ഓൾറൗണ്ടറായി പരി​ഗണിച്ചിരുന്ന താക്കൂറിന്റെ പ്രകടനവും മോശമായിരുന്നു. 1, 4 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ആദ്യ ഇന്നിം​ഗ്സിൽ യഥേഷ്ടം റൺസ് വഴങ്ങിയ താരം വിക്കറ്റും നേടിയില്ല. ബിർമിങാമിൽ താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയെ പരി​ഗണിച്ചേക്കും. ബുമ്ര കളിക്കുന്ന കാര്യവും ഉറപ്പില്ല. ജഡേജയ്‌ക്ക് പകരമോ കരുൺനായർക്ക് പകരമോ കുൽദീപിനെ ഉൾപ്പെടുത്തുന്നതും പരിഗണിച്ചേക്കും.

Tags: 2nd3 keyconsiderenglandTESTIndiaChangesshould
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies