ഷൂട്ടിംഗിനിടെ ശ്രദ്ധ കപൂറിന് പരിക്ക്; അപകടം ലാവണി നൃത്തരൂപം അവതരിപ്പിക്കുന്നതിനിടെ
മുംബൈ: ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ശ്രദ്ധാകപൂറിന് പരിക്ക്. ഈത എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ പരമ്പരാഗത ...






