'അവൾ' വീണ്ടും വരുന്നു, കോടികൾ വാരാൻ; സന്തോഷം പങ്കുവച്ച് ശ്രദ്ധാ കപൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘അവൾ’ വീണ്ടും വരുന്നു, കോടികൾ വാരാൻ; സന്തോഷം പങ്കുവച്ച് ശ്രദ്ധാ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷമിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ സിനിമകളിലൊന്നാണ് സ്ത്രീ-2. ആദ്യഭാ​ഗം വൻ ജനപ്രീതി നേടിയ സാഹചര്യത്തിൽ പുറത്തിറക്കിയ രണ്ടാം ഭാ​ഗവും തീയേറ്ററുകൾ കീഴടക്കിയതോടെ പുതിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് നടി ശ്രദ്ധാ കപൂർ. സ്ത്രീയിലെ പ്രധാന കഥാപാത്രത്തെ അവിസ്മരണമാക്കിയ താരം, സ്ത്രീ-3 വരുന്നുണ്ടെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.

ഡയറക്ടർ അമർ കൗശിക്കിന്റെ പക്കൽ സ്ത്രീ-3ന്റെ കഥയുണ്ടെന്നും ഇക്കാര്യം അറിഞ്ഞപ്പോൾ താൻ വളരെയധികം ത്രില്ലിലാണെന്നും ശ്രദ്ധ പറയുന്നു. “എനിക്കറിയാം സ്ത്രീ-3 കഥയും അടിപൊളിയായിരിക്കും, എന്താണ് ആ കഥ എന്നറിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ.” – ശ്രദ്ധ പ്രതികരിച്ചു.

“2018ൽ സ്ത്രീയുടെ ആ​ദ്യ ഭാ​ഗത്തിന്റെ കഥ കേട്ടപ്പോൾ തന്നെ എനിക്ക് വളരെയധികം ആകാംക്ഷ തോന്നിയിരുന്നു. കാരണം അതുപോലൊരു സ്ക്രിപ്റ്റ് അതിന് മുൻപ് എന്റെ കൈകളിൽ വന്നുചേർന്നിട്ടില്ല. കഥ കേട്ട് സോഫയിൽ വീണുപോയി ഞാൻ. എന്റെ അടുത്തേക്ക് അണിയറപ്രവർത്തകർ വന്നല്ലോ എന്ന് ആലോചിച്ചപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി. അത്രയേറെ എന്റർടെയ്നിം​ഗ് ആയ കഥയായിരുന്നു അത്. ഓരോ സീൻ വിശദീകരിക്കുമ്പോഴും ഞാൻ പൊട്ടിച്ചിരിച്ചു. “- ശ്രദ്ധ പറഞ്ഞു.

സ്ത്രീ തീയേറ്ററിലെത്തിയപ്പോൾ ലഭിച്ച സ്നേഹവും പിന്തുണയും വലുതായിരുന്നു. അവിടെ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. സ്ത്രീ-2 ഹിറ്റായതിന്റെ ക്രെഡിറ്റ് ഡയറക്ടറിനും എഴുത്തുകാരനും നിർമാതാവിനുമാണ്. – താരം പ്രതികരിച്ചു.

രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സോഫീസിൽ ഹിറ്റായ സ്ത്രീ 1, 2 സിനിമകൾ ഒടിടിയിൽ ഇറങ്ങിയപ്പോഴും ഏറെ ആഘോഷിക്കപ്പെട്ട ബോളിവുഡ് ചിത്രമാണ്.

Tags: Shraddha Kapoorstree-2streeStree 3
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies