Siddhivinayak Temple - Janam TV
Friday, November 7 2025

Siddhivinayak Temple

ഷോർട്സേ വിട!! ഡ്രസ് കോഡ് നിർബന്ധം; ഭക്തർക്ക് കർശന നിർദേശവുമായി സിദ്ധിവിനായക ക്ഷേത്രസമിതി 

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് കർശനമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ക്ഷേത്ര സമിതി പുറത്തിറക്കിയിട്ടുണ്ട്. അടുത്തയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരും. മാന്യതയുള്ളതും ഇന്ത്യൻ സംസ്കാരത്തിന് അനുയോജ്യമായതും ...

അതേ.. ഇതവൾ തന്നെ!! ഫിഫ്റ്റി ഷേഡ്സ് താരം ഇന്ത്യയിൽ; മുംബൈയിൽ ക്ഷേത്രദർശനം നടത്തി ഡകോട്ട ജോൺസൺ

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ​ഹോളിവുഡ് താരം ഡകോട്ട ജോൺസൺ. നടിമാരായ സൊനാലി ബേന്ദ്ര, ​ഗായത്രി ജോഷി എന്നിവർക്കൊപ്പമാണ് താരം ദർശനം നടത്തിയത്. അമേരിക്കൻ നടിയായ ...

അമ്മയ്‌ക്കൊപ്പം സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി സിദ്ധാർത്ഥ് മൽഹോത്ര

മുംബൈ: ​വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാ​ഗമായി മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര. അമ്മ റിമ്മ മൽഹോത്രയോടൊപ്പമാണ് സിദ്ധാർത്ഥ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ...

വിഘ്നങ്ങളകറ്റാൻ സിദ്ധിവിനായകനരികെ..; ദർശനം നടത്തി മാധുരിയും കുടുംബവും

മുംബൈ: മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തി മാധുരിയും കുടുംബവും. ഏറ്റവും പുതിയ ചിത്രമായ പഞ്ചകിന്റെ റിലീസിന് മുന്നോടിയായായി ഗണപതി ഭഗവാന്റെ ആശീർവാദം തേടാനാണ് എത്തിയതെന്നും താരം ...

സിദ്ധിവിനായക ക്ഷേത്രത്തിലെത്തി കൃതി; ദർശനം നടത്തിയത് കുടുംബത്തോടൊപ്പം

മുംബൈ: മിമി എന്ന ബോളിവുഡ് ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് കൃതി സനോൻ. മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെ ഇഷ്ടദേവന് ...