അതേ.. ഇതവൾ തന്നെ!! ഫിഫ്റ്റി ഷേഡ്സ് താരം ഇന്ത്യയിൽ; മുംബൈയിൽ ക്ഷേത്രദർശനം നടത്തി ഡകോട്ട ജോൺസൺ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതേ.. ഇതവൾ തന്നെ!! ഫിഫ്റ്റി ഷേഡ്സ് താരം ഇന്ത്യയിൽ; മുംബൈയിൽ ക്ഷേത്രദർശനം നടത്തി ഡകോട്ട ജോൺസൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 08:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ​ഹോളിവുഡ് താരം ഡകോട്ട ജോൺസൺ. നടിമാരായ സൊനാലി ബേന്ദ്ര, ​ഗായത്രി ജോഷി എന്നിവർക്കൊപ്പമാണ് താരം ദർശനം നടത്തിയത്.

അമേരിക്കൻ നടിയായ ഡകോട്ട, ഇന്ത്യൻ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. നീല സൽവാർ അണിഞ്ഞ് സൊനാലിക്കും ​ഗായത്രിക്കുമൊപ്പം നടക്കുന്ന താരത്തിന്റെ വീഡിയോ മുംബൈയിലെ പാപ്പരാസികൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

പങ്കാളി ക്രിസ് മാർട്ടിനൊപ്പം കഴിഞ്ഞ ദിവസമാണ് ഡകോട്ട ഇന്ത്യയിലെത്തിയത്. ലോകപ്രശസ്ത മ്യൂസിക് ബാൻ‍ഡായ കോൾഡ് പ്ലേയിലെ പ്രധാന ​ഗായകനാണ് ക്രിസ് മാർട്ടിൻ. മുംബൈയിലെ ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ ഡകോട്ടയും ക്രിസ് മാർട്ടിനും നേരത്തെ ദർശനം നടത്തിയിരുന്നു. പരമ്പരാ​ഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരുമെത്തിയത്.

ജനുവരി 18 മുതൽ ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ കോൾഡ്പ്ലേയുടെ സം​ഗീതപരിപാടി നടക്കുന്നതിന്റെ ഭാ​ഗമായി എത്തിയതായിരുന്നു ക്രിസ് മാർട്ടിനും പങ്കാളി ഡകോട്ടയും. മുംബൈയിലും അഹമ്മദാബാദിലുമാണ് ബാൻഡിന്റെ പ്രത്യേക കോൺസേർട്ട് നടക്കുന്നത്. ഇത് Disney+ Hotstarലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

2017 മുതലാണ് ഡകോട്ടയും ക്രിസ് മാർട്ടിനും ഡേറ്റിം​ഗ് ആരംഭിച്ചത്. കാലിഫോർണിയയിലെ മാലിബുവിലാണ് ഇരുവരുടെയും താമസം. 2024 മാർച്ചിലായിരുന്നു എൻ​ഗേജ്മെന്റ്. ആദ്യ വിവാഹബന്ധത്തിൽ രണ്ട് മക്കളുണ്ട് ക്രിസിന്. വിവാഹമോചനത്തിന് ശേഷം 2017 മുതൽ ഡകോട്ടയുമായി ഡേറ്റിം​ഗ് ആരംഭിക്കുകയായിരുന്നു.

ഫിഫ്റ്റി ഷേഡ്സ് ഫിലിം സീരീസുകളിലൂടെ ലോക പ്രശസ്തയായ നടിയാണ് ഡകോട്ട ജോൺസൺ. മാർവെൽ കോമിക്സിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച Madame Web ആണ് ഡകോട്ടയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.

Tags: Siddhivinayak TempleDakota JohnsonColdplay
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies