സിദ്ധിവിനായക ക്ഷേത്രത്തിലെത്തി കൃതി; ദർശനം നടത്തിയത് കുടുംബത്തോടൊപ്പം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിദ്ധിവിനായക ക്ഷേത്രത്തിലെത്തി കൃതി; ദർശനം നടത്തിയത് കുടുംബത്തോടൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 06:59 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മിമി എന്ന ബോളിവുഡ് ചിത്രത്തിലെ അസാധ്യ പ്രകടനത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് കൃതി സനോൻ. മികച്ച നടിക്കുള്ള ദേശീയ അംഗീകാരം തേടിയെത്തിയതിന് പിന്നാലെ ഇഷ്ടദേവന് മുമ്പിലെത്തി ദർശനം നടത്തിയിരിക്കുകയാണ് താരം. മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കുടുംബസമേതമായിരുന്നു കൃതി എത്തിയത്.

സഹോദരി നുപൂർ സനോനും മാതാപിതാക്കളും കൃതിയോടൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. സഹോദരിമാർ ഇരുവരും മഞ്ഞനിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. ക്ഷേത്രദർശനത്തിന് ശേഷം പ്രസാദവുമായി പുറത്തെത്തിയ കൃതി മാദ്ധ്യമപ്രവർത്തകരെ കണ്ടപ്പോൾ അവർക്കും പ്രസാദം വിതരണം ചെയ്തു. ആരാധകരോടൊപ്പം ചിത്രങ്ങൾ എടുത്തതിന് ശേഷമാണ് താരം മടങ്ങിയത്.

2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൃതിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘മിമി’. വിദേശ ദമ്പതികൾക്ക് വേണ്ടി വാടക ഗർഭധാരണം നടത്തുന്ന യുവതിയുടെ കഥാപാത്രമാണ് കൃതി ചെയ്തത്. അറിയപ്പെടുന്ന ഒരു അഭിനേത്രിയാകണമെന്ന മോഹം സഫലമാക്കാനുള്ള പണം ഇതുവഴി സമ്പാദിക്കുകയായിരുന്നു മിമി എന്ന കഥാപാത്രത്തിന്റെ ലക്ഷ്യം. തീയേറ്ററിൽ വൻ പ്രേക്ഷകപ്രീതി നേടിയ ചിത്രം പിന്നീട് ഒടിടിയിലിറങ്ങിയപ്പോഴും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു.

Tags: Kriti SanonSUBMIMISiddhivinayak Temple
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies