സിദ്ദു ജയിൽ മോചിതനായേക്കും; സ്ഥിരീകരണവുമായി അഭിഭാഷകനും
ഛണ്ഡിഗഡ്: കോൺഗ്രസ് നേതാവ് നവോജ്യോത്‌സിംഗ് സിദ്ദു ഇന്ന് ജയിൽ മോചിതനായേക്കും. അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരം പുറത്തുവിട്ടത്. സിദ്ദു ജയിൽ മോചിതനാകുന്നുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചിട്ടുണ്ട്. ...


