സിദ്ധുവിനെ അടക്കി നിർത്താനാകാതെ കോൺഗ്രസ്സ്; ക്യാപ്റ്റൻ അമരീന്ദറിനെതിരെ അപവാദപ്രചാരണവുമായി മുൻ ക്രിക്കറ്റ് താരം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിദ്ധുവിനെ അടക്കി നിർത്താനാകാതെ കോൺഗ്രസ്സ്; ക്യാപ്റ്റൻ അമരീന്ദറിനെതിരെ അപവാദപ്രചാരണവുമായി മുൻ ക്രിക്കറ്റ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2021, 12:34 pm IST
Facebook
Twitter
WhatsAppTelegram

അമൃതസർ: പഞ്ചാബിലെ കോൺഗ്രസ്സിൽ പടലപ്പിണക്കത്തിന് ആക്കം കൂട്ടി നവജ്യോത് സിംഗ് സിദ്ധു. ഏറെ നാളായി മാറി നിലനിന്നിരുന്ന സിദ്ധുവിനെ കൂട്ടി ബി.ജെ.പിക്കെതിരെ കരുക്കൾ നീക്കാനുള്ള കോൺഗ്രസ്സ് തന്ത്രം സിദ്ധു തന്നെ തകർക്കുകയാണ്. പഞ്ചാബിന്റെ പുറകോട്ട് പോക്കിന് കാരണക്കാരൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണെന്നാണ് സിദ്ധു ആരോപിക്കുന്നത്.

എന്നും പാർട്ടിയിൽ കലാപക്കൊടി ഉയർത്തുന്നതിൽ മിടുക്കനാണ് സിദ്ധു. ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുടെ പേരിലും പാക് അനുകൂല നിലപാടുകളുടെ പേരിലും സിദ്ധു കോൺഗ്രസ്സിന് എന്നും തലവേദനയാണ്. ഭീകരനേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിലും ഏറെ പഴികേട്ട നേതാവാണ് നവജ്യോത് സിംഗ് സിദ്ധു. ഇതിനിടെ സ്വന്തം നാടായ പഞ്ചാബിൽ സിദ്ധുവിനെ ഒരു വിധം നിലനിർത്താനാണ് കോൺഗ്രസ്സ് ഹൈക്കമാന്റ് ശ്രമം. ഇതിനിടയിലാണ് പാർട്ടിയുടെ മുഖ്യമന്ത്രിയെ തന്നെ അധിക്ഷേപിച്ച് മുൻ ക്രിക്കറ്റ് താരം മുന്നിട്ടറങ്ങുന്നത്.

പഞ്ചാബിലെ പാർട്ടി നയത്തിലും ഭരണ നയത്തിലും സമ്പൂർണ്ണ അഴിച്ചു പണിവേണമെന്നാണ് സിദ്ധുവിന്റെ നിലപാട്. രണ്ടു സുപ്രധാന കുടുംബങ്ങളുടെ നിഴലിലും കീഴിലുമാണ് പാർട്ടിയും സംസ്ഥാനത്തിന്റെ ഭരണവുമെന്നും സിദ്ധു തുറന്നടിച്ചു. തന്നെ 60 തവണ മുൻ നേതാവ് പ്രശാന്ത് കിഷോർ വന്നു കണ്ട ശേഷമാണ് കോൺഗ്രസ്സിൽ ചേർന്നതെന്നും 56 നിയമസഭാ മണ്ഡലങ്ങളിൽ താൻ പ്രചാരണം നടത്തിയതിനാൽ 54ലും പാർട്ടി ജയിച്ചെന്നും സിദ്ധു അവകാശവാദം ഉന്നയിക്കുകയാണ്. പഞ്ചാബിന്റെ മദ്യനയവും ഖനന നയവും നദീജല നയവും പൊളിച്ചഴുതണമെന്നും സംസ്ഥാനത്തിന് സ്വന്തം ആസ്തി കൂട്ടാനുള്ള ഈ മൂന്ന് മേഖലയിൽ നിന്ന് പരമാവധി ധനവും ഒപ്പം തൊഴിൽലഭ്യതയും ഉറപ്പാക്കണമെന്നും സിദ്ധു പറഞ്ഞു.

 

Tags: punjab-congresssiddhu
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies