Sidharamaiah - Janam TV
Friday, November 7 2025

Sidharamaiah

മുഡ അഴിമതി കേസ്; സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി; ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ലോകായുക്ത

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസ്. നവംബർ 6ന് മൈസുരുവിലെ ലോകായുക്ത ഓഫീസിൽ ചോദ്യം ചെയ്യലിന് ...

സിദ്ധരാമയ്യക്ക് തിരിച്ചടി; മുഖ്യമന്ത്രിയെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിൽ തെറ്റില്ല; ഹർജി തള്ളി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വീണ്ടും തിരിച്ചടി. മുഡ ഭൂമി കുംഭകോണക്കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ നടപടിക്കെതിരെ സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ...

പ്രതിഷേധം ശക്തമായി; തൊഴിൽമേഖലയിലെ പ്രാദേശിക സംവരണം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ 

ബംഗലൂരു: തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാരിന്റെ ...

സിദ്ധരാമയ്യക്ക് നൽകിയ നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ ; വേദനയോടെ കർഷകരും , രോഗികളും

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലഭിച്ച നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ജൂലൈ 10ന് ചാമരാജനഗർ സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് നന്ദി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു ...

മറ്റൊരു ജാതിയിൽപ്പെട്ട കൂട്ടുകാരിയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം : പക്ഷെ അവൾ സമ്മതിച്ചില്ല ;  സിദ്ധരാമയ്യ

മൈസൂരു : തന്റെ കോളേജ് കാലത്തെ പ്രണയകഥ പങ്കുവച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . മൈസൂരിലെ ജന സ്പന്ദനയും മാനവ മണ്ഡപവും സംഘടിപ്പിച്ച അന്തർജാതി വിവാഹിതർക്കായുള്ള രജിസ്ട്രേഷൻ ...

കർണ്ണാടക കോൺഗ്രസ്സിൽ കലാപം; മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ജി പരമേശ്വരയും രാജണ്ണയും; ഡി കെ ശിവകുമാർ പരുങ്ങലിൽ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചു. മന്ത്രിമാരായ ഡോ ജി ...

ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു; മനുഷ്യത്വരഹിത ആചാരം: സിദ്ധരാമയ്യ

ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ വിരുദ്ധ പരാമർശത്തിന് പിന്നാലെ വിവാദ പരാമർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിൽ എത്തിയപ്പോൾ ക്ഷേത്രത്തിൽ പ്രവേശിക്കാനായി ഷർട്ട് ...