Sidharth Murder Case - Janam TV
Friday, November 7 2025

Sidharth Murder Case

സർക്കാരിൽ വിശ്വാസമില്ല; ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; വിമർശനവുമായി സിദ്ധാർത്ഥിന്റെ കുടുംബം

വയനാട്: എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും മടങ്ങിവരുന്നതിൽ രൂക്ഷ വിമർശനവുമായി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കുറ്റക്കാർ മടങ്ങി ...

സിദ്ധാർത്ഥിന്റെ മരണം; സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തു; നിയമനം പാലക്കാട്

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരണപ്പെട്ട സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു. കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് ...

സിദ്ധാർത്ഥിന്റെ മരണം; ശുചിമുറിയുടെ വാതിൽ പൊട്ടിയ നിലയിൽ; വൈദ്യസഹായം നിഷേധിച്ചതായും കണ്ടെത്തൽ; എയിംസിലെ വിദഗ്ധരുടെ സേവനം തേടി സിബിഐ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ വ്യക്തത വരുത്താൻ അന്വേഷണം ഊർജിതമാക്കി സിബിഐ. ഡൽഹിയിലെ എയിംസിൽ നിന്ന് ഇതിനായി വിദഗ്ധരുടെ ഉപദേശം ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; ഉപാധികളോടെ ജാമ്യം അനുവദിക്കണം, പ്രതികൾ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്കിരയാക്കിയ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിലുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് ...

സിദ്ധാർത്ഥ് ഇരയായത് മനുഷ്യത്വ രഹിത പീഡനത്തിന്; ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥർ നടപടി നേരിടണം: ഹൈക്കോടതി

എറണാകുളം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. കോളേജ് കാമ്പസിനകത്ത് വച്ച് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ ...

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം; 21 പ്രതികൾ; കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് സിബിഐ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് സിബിഐ. കേസ് അന്വേഷണം ഏറ്റെടുത്ത് മൂന്നാം ദിവസത്തിനുള്ളിൽ സിബിഐ കോടതിയിൽ ...