സർക്കാരിൽ വിശ്വാസമില്ല; ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; വിമർശനവുമായി സിദ്ധാർത്ഥിന്റെ കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിൽ വിശ്വാസമില്ല; ഡീനിനെയും അസി. വാർഡനെയും തിരിച്ചെടുത്തത് കുറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; വിമർശനവുമായി സിദ്ധാർത്ഥിന്റെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 09:34 am IST
FacebookTwitterWhatsAppTelegram

വയനാട്: എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഡീനും അസി. വാർഡനും മടങ്ങിവരുന്നതിൽ രൂക്ഷ വിമർശനവുമായി സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ. കുറ്റക്കാർ മടങ്ങി വരുന്നത് ഭരണത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിന് തെളിവാണെന്ന് സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം പറഞ്ഞു.

” സംസ്ഥാന സർക്കാരിനോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. കൊലയാളികൾക്കൊപ്പം നിന്നവരെ കുറ്റവിമുക്തരാക്കുന്നത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കൽ. കേരള സർക്കാരിനെ ഒട്ടും വിശ്വസിക്കുന്നില്ല. ഭരണത്തിലിരിക്കുന്നവരുടെ പിടിപ്പുകേടിന് ഉദാഹരണമാണ് എം കെ നാരായണന്റെയും കാന്തനാഥന്റെയും തിരിച്ചു വരവ്.”- സിദ്ധാർത്ഥിന്റെ കുടുംബം പറഞ്ഞു.

സംഭവത്തിൽ ഗവർണറെ വീണ്ടും കാണാനൊരുങ്ങുകയാണ് കുടുംബം. ഗവർണറുടെ വാക്കുകൾ ധിക്കരിച്ചാണ് സസ്‌പെൻഷനിലായവരെ തിരിച്ചെടുക്കുന്നതെന്നും മകന് നീതി ലഭിക്കുന്നത് വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും സിദ്ധാർത്ഥിന്റെ അമ്മ ഷീബ പറഞ്ഞു.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ച കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എം കെ നാരായണനെയും കാന്തനാഥനെയും സസ്‌പെൻഡ് ചെയ്തത്. ഏഴ് മാസമായിരുന്നു സസ്പൻഷൻ. ഇരുവരെയും തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് പാലക്കാട് തിരുവിഴുന്നാംകുന്ന് കോളേജിലേക്ക് സ്ഥലം മാറ്റം നൽകിയത്.

Tags: pookode veterinary collegeSidharth Murder Case
ShareTweetSendShare

More News from this section

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies