യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പന്റെ ഭാര്യ സ്ഥാനാർത്ഥി; ഇടത്- എസ്ഡിപിഐ പിന്തുണയോടെ സ്വതന്ത്രയായി മത്സരിക്കും
മലപ്പുറം: ഹത്രാസ് യുഎപി എ കേസ് പ്രതിയും പിഎഫ്ഐ നേതാവുമായ സിദ്ദിഖ് കാപ്പന്റെ ഭാര്യ തദ്ദേശ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിൽ നിന്നാണ് റൈഹാന ...




