ഛന്നിയിലൂടെ ഭരണം നയിക്കാമെന്ന് സിദ്ധു കരുതി; മുഖ്യമന്ത്രിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം രാജിയിലെത്തിച്ചെന്ന് അമരീന്ദർ സിംഗ്
ന്യൂഡൽഹി: ചരൺജീത് ഛന്നിയുടെ മുഖ്യമന്ത്രി പദത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനാണ് നവജ്യോത് സിംഗ് സിദ്ധുവിന്റെ ശ്രമമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ധുവിന്റെ നീക്കം ഒരു ...



