പഞ്ചാബ് പ്രതിസന്ധി: രാജി പിൻവലിക്കില്ലെന്ന് സിദ്ധു; കൂടുതൽ ഭാരവാഹികൾ രാജിവെച്ചേക്കും; കെജ്‌രിവാൾ ഇന്ന് പഞ്ചാബിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബ് പ്രതിസന്ധി: രാജി പിൻവലിക്കില്ലെന്ന് സിദ്ധു; കൂടുതൽ ഭാരവാഹികൾ രാജിവെച്ചേക്കും; കെജ്‌രിവാൾ ഇന്ന് പഞ്ചാബിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 06:56 am IST
FacebookTwitterWhatsAppTelegram

ചണ്ഡിഗഡ്: പഞ്ചാബിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. പിസിസി സ്ഥാനത്ത് നിന്നും രാജിവെച്ച സിദ്ധുവിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൂടുതൽ ഭാരവാഹികൾ ഇന്ന് രാജി സമർപ്പിക്കുമെന്നാണ് സൂചന. സ്ഥിതിഗതികൾ വിലയിരുത്താൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി വിളിച്ചുചേർത്ത അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് നടക്കും. നിലവിൽ സിദ്ധുവിന്റെ രാജി ഇതുവരെ കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചിട്ടില്ല.

ഇന്നലെ സിദ്ധുവിനെ പിന്തുണച്ച് രണ്ട് മന്ത്രിമാർ രാജിവെച്ചിരുന്നു. റസിയ സുൽത്താനയും പർഗത് സിംഗുമാണ് രാജി വെച്ചത്. പിസിസി ട്രഷറർ ഗുൽസൻ ചഹലും രാജി വെച്ചിട്ടുണ്ട്. പഞ്ചാബ് മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ശേഷം മന്ത്രിമാരെ തെരഞ്ഞെടുത്തത് ഉൾപ്പെടെയുളള കാര്യങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് സിദ്ധുവിന്റെ രാജി. എന്നാൽ രാജി അംഗീകരിച്ചിട്ടില്ലാത്ത കോൺഗ്രസിന്റെ ദേശീയ നേതൃത്വം പ്രശ്നങ്ങൾ വിലയിരുത്തി പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

ഇന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പഞ്ചാബിലെത്തുന്ന സാഹചര്യത്തിൽ സിദ്ധു ആംആദ്മി പാർട്ടിയിലേക്ക് പോകുമോ എന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.

Tags: sidhu resignationpunjab issue
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies