അട്ടപ്പാടിയിലെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’; ഗോത്ര ഭാഷയായ മുഡുകയിൽ വീഡിയോ ഗാനം; അണിയറ പ്രവര്‍ത്തകര്‍ക്ക് സുരേഷ് ഗോപിയുടെ അഭിനന്ദനം
അട്ടപ്പാടിയിലെ ജീവിതം പ്രമേയമാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഗ്നേച്ചർ. ഇപ്പോൾ, ചിത്രത്തിലെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയാണ് ...


