തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സീം ദേശീയ അവാർഡ്
തിരുവനന്തപുരം: തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിന് ഊർജ സംരക്ഷണ മികവിനുള്ള ദേശീയ പുരസ്കാരം. സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സ് (SEEM) എയർപോർട്ട് സേവന വിഭാഗത്തിൽ ഏർപ്പെടുത്തിയ ...