Singapore Airlines - Janam TV
Friday, November 7 2025

Singapore Airlines

വിസ്താരയ്‌ക്ക് വിട! തിങ്കളാഴ്ച അവസാന ടേക്ക് ഓഫ്; ലയനത്തോടെ 3,194.5 കോടി അധിക നിക്ഷേപം Air India-യിൽ നടത്താൻ സിം​ഗപ്പൂർ എയർലൈൻസ്

ന്യൂഡൽ​ഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ​ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിം​ഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 ...

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം ; 22 യാത്രക്കാർക്ക് നട്ടെല്ലിന് ക്ഷതം, 6 പേർക്ക് തലയ്‌ക്ക് ആന്തരിക ക്ഷതം

സിംഗപ്പൂർ :മെയ് 21 ന് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ട് യാത്രക്കാർക്ക് സുഷുമ്നാ നാഡിക്കും ആറ് പേർക്ക് തലച്ചോറിനും തലയോട്ടിക്കും പരിക്കേറ്റതായി മാധ്യമ റിപ്പോർട്ടുകൾ ...

യാത്രക്കാർക്ക് ഉണ്ടായ വേദനയിൽ ഖേദിക്കുന്നു; അന്വേഷണത്തോട് സഹകരിക്കും; വിമാനം ആകാശച്ചുഴിയിൽ പെട്ട സംഭവത്തിൽ ക്ഷമ ചോദിച്ച് സിംഗപ്പൂർ എയർലൈൻസ്

ന്യൂഡൽഹി: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യാത്രക്കാരോട് ക്ഷമ ചോദിച്ച് ...

അതിഭയാനകമായ 2 മണിക്കൂർ; കൈയിലിരുന്ന കുഞ്ഞ് തെറിച്ചുപോയി; ശുചിമുറിയിൽ കയറിയവർക്ക് ഗുരുതര പരിക്ക്; നട്ടെല്ലിനും തലയ്‌ക്കും കഴുത്തിനും പരിക്കേറ്റവർ അനവധി

സിം​ഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷുകാരനായ വയോധികനായിരുന്നു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആകാശച്ചുഴിയിൽ അകപ്പെട്ട ...

ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് 2 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം; നിർദേശവുമായി കോടതി; കാരണമിത്..

ഹൈദരാബാദ്: ഇന്ത്യൻ ദമ്പതികൾക്ക് സിംഗപ്പൂർ എയർലൈൻസ് രണ്ടുലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി. തെലങ്കാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ദമ്പതികൾക്കേർപ്പെടുത്തിയ ...

സിംഗപ്പൂർ എയർലൈൻസിന്റെ വ്യാജ ഐഡിയും യൂണിഫോമും, പൈലറ്റായി ചമഞ്ഞ് തട്ടിപ്പുനടത്തിയ 24 കാരൻ പിടിയിൽ

ന്യൂഡൽഹി: പൈലറ്റായി ചമഞ്ഞ് തട്ടിപ്പ്‌ നടത്തിയ 24 കാരൻ അറസ്റ്റിൽ. സിംഗപ്പൂർ എയർലൈൻസ് പൈലറ്റായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഗീത് സിംഗ് ആണ് അറസ്റ്റിലായത്. ഡൽഹി ഇന്ദിരാഗാന്ധി ...