ഗായകൻ അലോഷിയുടെ പരിപാടിക്ക് ആളില്ല; കേൾക്കാൻ ഒഴിഞ്ഞ കസേരകളും, പിന്നെ കുറച്ച് പൊലീസുകാരും
ആലപ്പുഴ: ഗസൽ ഗായകൻ അലോഷിയുടെ പരിപാടിക്ക് ആളില്ല. കായംകുളം വള്ളംകളിക്ക് മുന്നോടിയായി ഇന്നലെ കായംകുളത്ത് അവതിപ്പിച്ച സംഗീതസന്ധ്യ കേൾക്കാൻ കയ്യിൽ എണ്ണാവുന്നർ മാത്രമാണുണ്ടായത്. അലോഷിയുടെ സംഗീതം കേൾക്കാൻ ...



