‘ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ!’
ടാറ്റ ഗ്രൂപ്പിനെ ബഹിഷ്കരിക്കാനുള്ള ജമാ അത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒയുടെ ആഹ്വാനത്തെ സോഷ്യൽ മീഡിയ പുച്ഛിച്ചാണ് തള്ളിയത്. കഴിഞ്ഞ ദിവസം ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ ...