'ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ!'
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News Kerala

‘ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ!’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 02:49 pm IST
Facebook
Twitter
WhatsAppTelegram

ടാറ്റ ​ഗ്രൂപ്പിനെ ബഹിഷ്കരിക്കാനുള്ള ജമാ അത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടനയായ എസ്ഐഒയുടെ ആഹ്വാനത്തെ സോഷ്യൽ മീഡിയ പുച്ഛിച്ചാണ് തള്ളിയത്. കഴിഞ്ഞ ദിവസം ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സൂഡിയോയുടെ മുൻപിൽ എസ്ഐഒയുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. പലസ്തീൻ കൊടിയും പിടിച്ചായിരുന്നു  അഭ്യാസം. ‘boycot’ എന്ന് ഇം​ഗ്ലീഷിൽ എഴുതിയ പ്ലക്കാർഡും കൊണ്ടുള്ള സുഡുക്കളുടെ പ്രകടനത്തെ പരിസഹിച്ചു കൊണ്ട് രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. ബഹിഷ്കരണത്തിന്റെ ഇം​ഗ്ലീഷ് പദം ‘boycott’ എന്നാണ്, അതുപോലും നേരാവണ്ണം അറിയാത്തവരാണ് ടാറ്റയെ ബഹിഷ്കരിക്കാൻ നടക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു.

‘ആ നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ പിള്ളേരേ. അവന്മാർ “boycot” എന്നെഴുതി ടാറ്റായെ ബഹിഷ്കരിക്കാൻ നടക്കുന്നു. ഇനി “boycot” എന്നതുകൊണ്ട് ചെറിയ കുട്ടികൾക്ക് കിടക്കാനുള്ള കട്ടിൽ സൂഡിയോയിൽ വേണം എന്നാണോ ആവോ ഇവനൊക്കെ ഉദ്ദേശിച്ചത്? എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് — അത് നിർബന്ധാ’!

ബഹിഷ്കരണ ആഹ്വാനം കൊണ്ട് സൂഡിയോയ്‌ക്ക് കോളടിച്ച മട്ടാണ്.  സൂഡിയോ ടാറ്റയുടേതാണെന്ന് മിക്കവർക്കും അറിയില്ല. 999 രൂപയിൽ താഴെയുളള പ്രൊഡക്റ്റുകൾ മാത്രമാണ് സൂഡിയോ വിൽക്കുന്നത്. കൂടാതെ പരസ്യം നൽകാറുമില്ല. സുഡാപ്പി കുഞ്ഞുങ്ങളുടെ ബഹിഷ്കരണത്തിലൂടെ ഒരു രൂപ പോലും ചെലവില്ലാതെ സൂഡിയോയ്‌ക്ക് വലിയ പരസ്യവും പിന്തുണയുമാണ് ലഭിച്ചത്.

Tags: TATASioZUDIO
Share
Tweet
SendShare

More News from this section

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ, സംസ്ഥാനമാകെ വിദ്യാരംഭച്ചടങ്ങുകൾ

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

Rain@ Marvelous Kerala

തുലാവർഷം ശക്തമാകുന്നു; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

Latest News

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies