യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നിസ്‌കാരം; ഭീകരൻ ധീര യോദ്ധാവും രക്തസാക്ഷിയുമെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നിസ്‌കാരം; ഭീകരൻ ധീര യോദ്ധാവും രക്തസാക്ഷിയുമെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഇസ്രായേൽ സേന വധിച്ച ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നമസ്കാരം. സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷനാണ് മയ്യത്ത് നമസ്കാരം നടത്തിയത്. ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയതെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി യുവാക്കൾ പങ്കെടുത്തെന്നാണ് സൂചന.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. നല്ല അസ്സൽ ഹമാസോളികളെന്നാണ് എക്സ്-മുസ്ലീമും ആക്ടിവിസ്റ്റുമായ ആരിഫ് ഹുസൈന്റെ കമന്റ്. ” മിഡിൽ ഈസ്റ്റിൽ സൗദിയിലും കുവൈറ്റിലും അടക്കം ഈ പണി കാണിച്ചാൽ ഉള്ളിലാവും”, “ദുബായ് പോലും ഇങ്ങനെ ചെയ്യാൻ പറ്റില്ല അപ്പോൾ ഇവനൊക്കെ ഉള്ള കേരളം ഒട്ടും സേഫ് അല്ലാ”…

“കേരളത്തിൽ പക്ഷെ എന്തും ആവാമല്ലോ,, കേരളത്തിലെ തീവ്രവാദികളെ നോട്ട് ചെയ്ത് വെക്കുക എല്ലാവരും”, “കേരളം ഒരു തീവ്രവാദ ഹബ് ആയീ മാറിക്കൊണ്ടിരിക്കുന്ന ഒരു കാഴ്‌ച്ച”, ഇന്ത്യയേയും പിടിച്ചെടുക്കും എന്നു പറഞ്ഞ ഹമാസിന്റെ നേതാവ് മരിച്ചതിന് ഇന്ത്യക്കാരൻ ആയ ഒരാൾ വിഷമിക്കുന്നു എങ്കിൽ അയാൾ എത്രത്തോളം ഈ രാജ്യത്തെ വെറുക്കുന്നു എന്നു വേണം മനസിലാക്കാൻ….”എന്നെല്ലാമായിരുന്നു ചില കമന്റുകൾ.

Tags: HamasYahya sinvarSioMayyath namaskaram
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies