തമിഴ്നാട് നയതന്ത്രം തുടർന്ന് മുഖ്യമന്ത്രി; ശിരുവാണി അണക്കെട്ടിൽ നിന്നും പരമാവധി ജലം നൽകും; സ്റ്റാലിന്റെ കത്തിന് മറുപടി നൽകി
തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നൽകിയ മറുപടിയിലാണ് പിണറായി വിജയൻ ഇക്കാര്യം ...


