കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉറപ്പാക്കണം; ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന് കേരളത്തോട് സ്റ്റാലിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉറപ്പാക്കണം; ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന് കേരളത്തോട് സ്റ്റാലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 08:18 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിലും സമീപ പ്രദേശങ്ങളിലും ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതിനായി ശിരുവാണി അണക്കെട്ടിൽ, സംഭരണശേഷിയുടെ പൂർണമായ അളവിൽ വെള്ളം നിലനിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ശിരുവാണി ഡാമിലെ പരമാവധി സംഭരണശേഷി 877 മീറ്ററാണ്. എന്നാൽ ഇതിന് പകരം അണക്കെട്ടിന്റെ പൂർണശേഷിയായ 878.50 മീറ്ററാക്കി ഉയർത്തണമെന്ന് അന്തർ സംസ്ഥാന കരാറിൽ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ എം.കെ.സ്റ്റാലിൻ പറയുന്നു.

ജലനിരപ്പ് 1.5 അടി താഴ്‌ത്തിയാൽ 122.05 ദശലക്ഷം ഘനയടി (എംസിഎഫ്ടി) വെള്ളത്തിന്റെ കുറവുണ്ടാകും. ആകെ സംഭരിക്കുന്ന വെള്ളത്തിന്റെ 19 ശതമാനം വരുമിത്. വേനൽക്കാലത്ത് കോയമ്പത്തൂർ മേഖലയിലെല്ലാം കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സ്റ്റാലിൻ പറയുന്നു. കരാറിൽ പറഞ്ഞിരുന്ന 1.30 ടിഎംസി അളവിൽ നിന്നും 0.484 മുതൽ 1.128 ടിഎംസി വരെ മാത്രമാണ് തമിഴ്‌നാടിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.

നേരത്തേയും ഇതേ ആവശ്യം ചൂണ്ടിക്കാട്ടി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെങ്കിലും സംഭരണശേഷി ഉയർത്തുന്നതിനാവശ്യമായ നടപടികൾ ഒന്നും കേരളം സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ ഒരിക്കൽ കൂടി പിണറായി വിജയന്റെ ഇടപെടൽ ആവശ്യപ്പെടുകയാണെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഭവാനി പുഴയുടെ കൈവഴിയായ ശിരുവാണി നദിയിൽ പാലക്കാട് ജില്ലയിലാണ് ശിരുവാണി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

Tags: TamilnaduPinarayi Vijayanm k stalinSiruvani dam
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies