Sister - Janam TV

Sister

കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത; അമ്മയെയും സഹോദരിയെയും വാരിപ്പുണർന്ന് അഭിഷേക് ശർമ്മ; റെക്കോർഡ് പ്രകടനത്തിന് പിന്നാലെ വികാരാധീനനായി യുവതാരം; വീഡിയോ

മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ അതിവേഗ സെഞ്ച്വറി പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകൾ തകർത്ത താരമാണ് ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ. ഇപ്പോഴിതാ ...

സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ സഹോദരി.! അവന്തിക ഭാരതി എന്ന പേരും സ്വീകരിച്ചു

നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം അഖില സന്യാസ വേഷത്തിൽ പങ്കുവച്ച ...

സേഫ് ആണ് സെയ്ഫ്, ഉടൻ ആശുപത്രിവിടും; സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് സഹോദരി

മുംബൈ: മോഷണശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സഹോദരി സബ പട്ടൗഡി. എന്റെ സഹോദരൻ വേ​ഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇപ്പോൾ ...

നടി നർ​ഗിസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ അറസ്റ്റിൽ; കൊന്നത് മുൻ കാമുകനെയും സുഹൃത്തിനെയും

ബോളിവുഡ് നടി നർ​ഗിസ് ഫക്രിയുടെ സഹോദരി കൊലക്കേസിൽ ന്യൂയോർക്കിൽ അറസ്റ്റിലായി. ആലിയ ഫക്രിയെ മുൻ കാമുകനെയും അദ്ദേഹത്തിന്റെ പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസിലാണ് അഴിക്കുള്ളിലാക്കിയത്. വീടിന് തീയിട്ടാണ് ...

അവൾ റിദ്ദിയായിരുന്നു പിന്നീട് ആയിഷയാക്കി!ബി​ഗ്ബോസ് താരത്തിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി; ചിത്രങ്ങളും പങ്കുവച്ചു

ബി​ഗ്ബോസ് ഒടിടി 3 ഫെയിം അ​​ദ്നാൻ ഷെയ്ഖിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരി ഇഫാത്ത്. അടുത്തിടെയാണ് അ​​ദ്നാൻ പ്രണയിനി ആയിഷയെ വിവാഹം ചെയ്തത്. എന്നാൽ അവർ ഹിന്ദുവായിരുന്നുവെന്നും പിന്നീട് ...

ചിരിക്ക് പിന്നലെ പകയുടെ കഥ..! കുഞ്ഞു സഹോദരിയ പീഡിപ്പിച്ച പ്രതിയുടെ ജീവനെടുത്ത് 19-കാരൻ; 10-വർഷത്തെ കാത്തിരിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലായ 19-കാരന്റെ ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങളായി വേദന നൽകുന്ന വലിയൊരു വ്രണത്തിന് മരുന്നു പുരട്ടിയതിൻ്റെ ആശ്വാസ ചിരിയായിരുന്നു അത്. പൊലീസുകാർക്കൊപ്പം കോടതിയിൽ ...

നിങ്ങൾ അവിടെ സുരക്ഷിതനും സന്തോഷവാനുമായിരിക്കും, പ്രിയപ്പെട്ട സഹോദരന് രക്ഷാബന്ധൻ ആശംസകൾ; ഹൃദയസ്പർശിയായ കുറിപ്പുമായി സുശാന്തിന്റെ സഹോദരി

മുംബൈ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത്‌ സിംഗ് രാജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതി. ...

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; സഹോദരനായ 13-കാരനെതിരെ പോക്സോ കേസ്

15-കാരിയായ സാഹോദരിയെ പീഡിപ്പിച്ച്​ ​ഗർഭിണിയാക്കിയ സംഭവത്തിൽ 13-കാരനായ സഹോദരനെതിരെ പോക്സോ ചുമത്തി. നവി മുംബൈയിലാണ് ദാരുണ സംഭവം. വശി ജനറൽ ആശുപത്രിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗർഭഛിദ്രത്തിനായി ...

ആൺകുട്ടികളോട് ഫോണിൽ സംസാരിച്ചതിന് വഴക്കുപറഞ്ഞു; ജ്യേഷ്ഠനെ വെട്ടിക്കൊന്ന് 14-കാരി

റായ്പൂർ: സഹോദരനെ വെട്ടിക്കൊന്ന് 14-കാരി. ആൺകുട്ടികളുമായി ഫോണിൽ സംസാരിക്കുന്നതിന് വഴക്കുപറഞ്ഞ സഹോദരനെ (18) വെട്ടിക്കൊല്ലുകയായിരുന്നു. ഛത്തീസ്​ഗഡിലെ ഖൈര​ഗഡ്-ചുഖാദൻ-​ഗണ്ടായ് (KCG) ജില്ലയിലാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

കുടുംബത്തിന്റെ കൺമുന്നിൽ സഹോദരിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി; തളർച്ച മാറാൻ മകന് വെള്ളം നൽകി പിതാവ്; പാകിസ്താനിലെ കാെടുംക്രൂരത

കുടുംബത്തിന്റെ കൺമുന്നിൽ സഹോദരിയെ കഴുത്ത് ഞെരിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദാരുണ കൊലപാതകം. ഇതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദുരഭിമാന ...

എന്റെ പങ്കാളി, നിസ്വാർത്ഥമായി സ്നേഹിക്കാൻ വിനീത് എന്നെ പഠിപ്പിച്ചു; സന്തോഷ വാർത്തയുമായി സായ് പല്ലവിയുടെ സഹോദരി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയായിരുന്നു സായ് പല്ലവി. തെന്നിന്ത്യൻ ചിത്രങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ് സായ് പല്ലവി. എന്നാൽ സോഷ്യൽ മീഡിയയിൽ നടി ...

വൈ.എസ് ശർമ്മിള കോൺ​ഗ്രസിലേക്ക് ; കളംമാറ്റം തിരഞ്ഞെടുപ്പിന് പിന്നാലെ

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജ​ഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റുമായ വൈ.എസ്.ശർമ്മിള കോൺ​ഗ്രസിലേക്ക്. തെലങ്കാനയിലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ശർമ്മിളയുടെ കളംമാറ്റം. ...

ചരിത്രനേട്ടവുമായി പ്രജ്ഞാനന്ദയും സഹോദരിയും; ഇന്ത്യയുടെ മൂന്നാമത് വനിതാ ഗ്രാൻഡ്മാസ്റ്ററായി വൈശാലി

ചെന്നൈ: സഹോദരൻ ആർ പ്രജ്ഞാനന്ദയ്ക്ക് പിന്നാലെ ചരിത്രം കുറിച്ച് സഹോദരി വൈശാലി രമേശ് ബാബു. ഇന്ത്യയുടെ മൂന്നാമത് വനിതാ ഗ്രാൻഡ്മാസ്റ്ററെന്ന നേട്ടമാണ് വൈശാലിയ്ക്ക് സ്വന്തമായത്. എല്ലോബ്രെഗട്ട് ഓപ്പണിൽ ...

എട്ടു നില കെട്ടിടത്തിന് തീപിടിച്ചു; ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും മകനും വെന്തു മരിച്ചു

മുംബൈ: മുന്‍ ഐ.പി.എല്‍ താരത്തിന്റെ സഹോദരിയും അവരുടെ മകനും മുംബൈയിലുണ്ടായ തീപിടിത്തത്തില്‍ വെന്തുമരിച്ചു. കാണ്ടിവ്ലിയിലെ ഒമ്പത് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിലാണ് ദാരുണ മരണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ...

‘ഒരു രാജ്യം മുഴുവന്‍ അവന് വേണ്ടി പ്രാര്‍ത്ഥിച്ചു, ചില സന്ദേശങ്ങള്‍ വായിച്ച് എന്റെ കണ്ണുകള്‍ നിറഞ്ഞു’; പ്രജ്ഞാനന്ദയുടെ സഹോദരി

സഹോദരന്റെ ചരിത്ര നേട്ടത്തിന് ശേഷം രാജ്യം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയുടെ സഹോദരിയും പ്രൊഫഷണല്‍ ചെസ് താരവുമായ ആര്‍. വൈശാലി വൈശാലിയുടെ ...