എന്റെ പങ്കാളി, നിസ്വാർത്ഥമായി സ്നേഹിക്കാൻ വിനീത് എന്നെ പഠിപ്പിച്ചു; സന്തോഷ വാർത്തയുമായി സായ് പല്ലവിയുടെ സഹോദരി
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ പങ്കാളി, നിസ്വാർത്ഥമായി സ്നേഹിക്കാൻ വിനീത് എന്നെ പഠിപ്പിച്ചു; സന്തോഷ വാർത്തയുമായി സായ് പല്ലവിയുടെ സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 09:56 pm IST
Facebook
Twitter
WhatsAppTelegram

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയായിരുന്നു സായ് പല്ലവി. തെന്നിന്ത്യൻ ചിത്രങ്ങളിൽ വളരെ സജീവമായി നിൽക്കുകയാണ് സായ് പല്ലവി. എന്നാൽ സോഷ്യൽ മീഡിയയിൽ നടി അത്ര സജീവമല്ല. വല്ലപ്പോഴും മാത്രം സോഷ്യൽ മീഡയയിൽ ചിത്രങ്ങൾ പങ്കുവെയ്‌ക്കുന്ന താരത്തിനൊപ്പം അനുജത്തി പൂജ കണ്ണനും ഉണ്ടാകാറുണ്ട്.

ചില ഷോർട്ട് ഫിലിമുകളിലും മറ്റും നായികയായി എത്തിയ പൂജ കണ്ണൻ സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പൂജ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തന്റെ പങ്കാളിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയാണ് പൂജ പങ്കുവച്ചത്.

‘നിസ്വാർത്ഥമായി സ്‌നേഹിക്കാനും ക്ഷമയോടെയും സ്നേഹബന്ധം മുന്നോട്ട് കൊണ്ടുപോകാനും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഇവൻ എന്നെ പഠിപ്പിച്ചു.

ഇതാണ് വിനീത്, എന്റെ ജീവിതത്തിലെ പുതുവെളിച്ചം. എന്റെ പങ്കാളി എന്നായിരുന്നു പൂജ പങ്കുവെച്ച പോസ്റ്റ്.’ ഒപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയും പൂജ പോസ്റ്റ് ചെയ്തു.

 

View this post on Instagram

 

A post shared by Pooja Kannan (@poojakannan_97)

ഇതോടെ പൂജ വിവാഹിതയാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സായ് പല്ലവിയുടെ വിവാഹം എപ്പോഴാണ് എന്നുള്ള ചോദ്യങ്ങളാണ് പൂജയുടെ പോസ്റ്റിന് ചുവടെ എത്തുന്നത്.

നിലവിൽ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ് സായ് പല്ലവി. നാഗചൈതന്യയുടെ നായികയായി എത്തുന്ന തണ്ടേലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ശിവകാർത്തികേയനൊപ്പമുള്ള എസ്‌കെ 21, ബോളിവുഡ് ചിത്രം രാമായണ എന്നിവയാണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Tags: Sai PallaviSUBSisterPOOJA KANNAN
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

കീറിയും മുഷിഞ്ഞും നോട്ടുകള്‍ വേണ്ട; 10, 20 രൂപയുടെ പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ എത്തും

ശബരിമല യുവതീ പ്രവേശന കേസ്: സുപ്രീം കോടതി വിധി ഒക്ടോബര്‍ ആദ്യവാരമെന്ന് സൂചന

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ എതിര്‍പ്പിന് ശക്തമായ മറുപടിയുമായി ഇന്ത്യ

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies