ഛത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റ്; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? ‘ചില’ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അർദ്ധസത്യങ്ങളും നുണകളും
കഴിഞ്ഞ രണ്ട് ദിവസമായി ഛത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുായി ബന്ധപ്പെട്ട് 'ചില' മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളും അർദ്ധസത്യങ്ങളും. അതേസമയം യാഥാർത്ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനം ടീവി ...


