ഛത്തീസ്​ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റ്; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? 'ചില' മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അർദ്ധസത്യങ്ങളും നുണകളും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഛത്തീസ്​ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റ്; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? ‘ചില’ മാദ്ധ്യമങ്ങൾ പടച്ചുവിടുന്നത് അർദ്ധസത്യങ്ങളും നുണകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2025, 12:26 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ രണ്ട് ദിവസമായി ഛത്തീസ്​ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുായി ബന്ധപ്പെട്ട് ‘ചില’ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളും അർദ്ധസത്യങ്ങളും. അതേസമയം യാഥാർത്ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനം ടീവി സംഘം ഛത്തീസ്​ഗഡിൽ നേരിട്ട് എത്തിയിട്ടുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്ന് റെയിൽ സ്റ്റേഷനിൽ സംഭവിച്ചതെന്ത്? യാഥാർത്ഥ്യം അറിയാം…..

കമ്യൂണിസ്റ്റ് ഭീകര മേഖലയാണ്  ബസ്തറിലെ നാരായാൺ പൂർ.  കുറച്ച് കാലം മുൻപ് വരെ ഇവിടേക്ക് സർക്കാർ സംവിധാനങ്ങൾക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. അവിടെ നിന്നുള്ള മൂന്ന് പെൺകുട്ടികളുമായി ഒരു പയ്യൻ  ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. അവിടെ അവരെയും കാത്ത് രണ്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. പെൺകുട്ടികളെ ഈ കന്യാസ്ത്രീകൾക്ക് കൈമാറിയ ശേഷം അവൻ അവിടെ നിന്നും മാറി നിൽക്കുന്നു.

സംശയം തോന്നിയ ആർപ എഫ് ഉദ്യോഗസ്ഥൻ ഇവരോട് പ്ലാറ്റ്ഫോം ടിക്കറ്റ് ചോദിക്കുന്നു. പ്ലാറ്റ്ഫോം ടിക്കറ്റോ മറ്റോ യാതോരുവിധ രേഖകളോ ഇവരുടെ കയ്യിലുണ്ടായിരുന്നില്ല, മാത്രമല്ല ഇവ കന്യാസ്ത്രീകളുടെ കൈവശമാണെന്ന് അവർ ഉദ്യോഗസ്ഥനോട് പറയുകയും ചെയ്യുന്നു.  കൂടുതൽ ചോദിച്ചപ്പോൾ ബസ്തറിൽ നിന്നാണെന്നും വനവാസികളാണെന്നും അവർ പറഞ്ഞു. ഇതോടെയാണ് ആർപിഎഫ് വിഷയത്തിൽ കൂടുതൽ ജാ​ഗരൂ​ഗരായത്. ഇതിനിടെ തന്റെ അനുമതിയില്ലാതെയാണ് ആ​ഗ്രയിലേക്ക് കൊണ്ടു പോകുന്നതെന്ന് ഒരു പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് നിയമപരമായ നടപടികളിലേക്ക് പൊലീസ് കടന്നത്.

സംഭവം നടന്ന് ഒരുപാട് സമയത്തിന് ശേഷമാണ് ബജ്രം​ഗ് ദൾ അവിടെ എത്തുന്നത്. . അതിനാൽ തന്നെ അവരുടെ സമ്മർദ്ദത്തെ തുടർന്നാണ് കേസ് എടുത്തതെന്ന വാദം ഇതോടെ പൊളിഞ്ഞു. കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നാണ് മറ്റൊരു പ്രചരണം. എന്നാൽ ഇക്കാര്യം അവിടത്തെ ആഭ്യന്തര മന്ത്രിയും തള്ളുകയും ചെയ്തു.

ഈ വിവരങ്ങളെല്ലാം മൂടിവച്ചാണ് ക്രൈസ്തവർക്ക് നേരെ ആക്രമണം എന്ന  നിലയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്. ബസ്തറും പരിസര പ്രദേശങ്ങളിലെയും സ്ഥിതി ഗതികൾ മനസ്സിലാക്കാതെയാണ് ഈ വാർത്ത പടച്ചുവിടൽ.

വനവാസികളുടെ തനത് പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന നിയമങ്ങളുളള സംസ്ഥാനമാണ് ഛത്തീസ്​ഗഡ്. 1967ൽ കോൺ​ഗ്രസ് സർക്കാരാണ് വനവാസികളെ കൂട്ടത്തോട്ടെ മതം മാറ്റുന്നത് തടയാൻ മതപരിവ‍ർത്തന നിയമം കൊണ്ടുവന്നത്.

 

Tags: Sisters arrest
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies