site - Janam TV
Friday, November 7 2025

site

പഹൽ​ഗാം ആക്രമണത്തിലെ ഭീകരൻ പിടിയിലായെന്ന് സൂചന, ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ്

ബൈസരൺ താഴ്വരയ്ക്ക് സമീപത്ത് നിന്ന് പിടിയിലായ പാക് പൗരൻ പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരനെന്ന് സംശയം. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. അഹമ്മദ് ബിലാൽ എന്നയാളെയാണ് ...

അടിച്ചുമാറ്റിയത് മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പുകളും സ്ക്രൂവും വരെ; വിറ്റത് 17 ലക്ഷം രൂപയ്‌ക്ക്; വാഹിദ് ഖാനും കൂട്ടാളികളും പിടിയിൽ

മെട്രോ നിർമ്മാണത്തിന് എത്തിച്ച കമ്പിയും ക്ലാമ്പും സ്ക്രൂവും ആക്രിയുമടക്കം മോഷ്ടിച്ച വിറ്റ പ്രതികളെ പിടികൂടി. ട്രോമ്പേ പോലീസാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളാണ് ...

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ ...