വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹ തട്ടിപ്പിന്റെ പുതുവേര്‍ഷന്‍..!മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി വഞ്ചിച്ചു; സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ക്ക് നഷ്ടമായത് ഒരുകോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 10:00 pm IST
Facebook
Twitter
WhatsAppTelegram

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറെ പറ്റിച്ച് യുവതിയും സംഘവും തട്ടിയത് ഒരുകോടിയിലേറെ രൂപ. അഹമ്മദാബാദ് സ്വദേശിയായ എഞ്ചിനിയറാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിക്കാനെന്ന പേരിലാണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്.

കുല്‍ദീപ് പട്ടേല്‍ എന്ന യുവാവാണ് പരാതിയുമായെത്തിയത്. അദിതി സിംഗ് എന്ന് പരിചയപ്പെടുത്തിയ യുവതിയാണ് തട്ടിപ്പിനിരയാക്കിയത്. യുകെയില്‍ എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബിസിനസ് ഉണ്ടെന്ന് പരിചയപ്പെടുത്തി ബന്ധം സ്ഥാപിച്ച് വിശ്വാസം ആര്‍ജിച്ചതിന് ശേഷമാണ് യുവതിയുടെ കബളിപ്പിക്കല്‍.

അദിതിയാണ് യുവാവിനെ ബിറ്റ് കോയിന്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്. യുവതി പറഞ്ഞതനുസരിച്ച് ഒരു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയോട് കുല്‍ദീപ് സംസാരിച്ചു. ഇവര്‍ പറഞ്ഞതനുസരിച്ച് ഒരു വെബ് സൈറ്റില്‍ പട്ടേല്‍ രജിസ്റ്റര്‍ ചെയ്ത്, പണം നിക്ഷേപിച്ചു. ആദ്യം ഒരുലക്ഷത്തില്‍ തുടങ്ങിയ നിക്ഷേപമാണ് 1.35 കോടിയോളം രൂപയിലേക്ക് നീണ്ടത്.

18 തവണയാണ് നിക്ഷേപം നടത്തിയത്. അക്കൗണ്ട് ഫ്രീസായെന്ന് പറഞ്ഞും യുവാവില്‍ നിന്നും പണം വാങ്ങി. ഒരു രൂപപോലും തിരികെ കിട്ടിയുമില്ല. ഇതിന് പിന്നാലെയ യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്.

Tags: filed1crorescamcomplaintyouthMatrimonialsite
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies