സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര
എറണാകുളം: നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് ...