സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംഗീതത്തിനായി ജീവിതമർപ്പിച്ചവർ പുരസ്‌കാരം ആഗ്രഹിക്കുന്നവരല്ല; നഞ്ചിയമ്മയ്‌ക്ക് പുരസ്‌കാരം നൽകിയതിൽ സന്തോഷം; വിമർശനങ്ങളോട് പ്രതികരിച്ച് സിത്താര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 09:52 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: നഞ്ചിയമ്മയ്‌ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർ പുരസ്‌കാരം കൊതിക്കുന്നവരല്ലെന്ന് സിത്താര വ്യക്തമാക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു സിത്താര വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തുവന്നത്.

ദേശീയ പുരസ്‌കാരത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആറ് വരി ഗാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചതായി മനസ്സിലാക്കാം. പുരസ്‌കാരം ചില വ്യക്തികൾ ചേർന്നാണ് തീരുമാനിക്കുന്നത്. അതിനെ അതിന്റെ രീതിയിൽ കാണുക. വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടക്കരുത്. നമുക്ക് നല്ലപാട്ടുകൾ ഉണ്ടാക്കാം, കേൾക്കാം. നല്ലതിനെ നല്ലതെന്ന് പറയുക. അല്ലാത്തത് അല്ലാ എന്നും. നഞ്ചിയമ്മയ്‌ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് വ്യക്തിപരമായി തനിക്ക് സന്തോഷമുണ്ട്. കാരണം സംഗീതം ഇന്നത്തെ പരിഷ്‌കൃത രൂപത്തിലേക്ക് വന്നത് ഇത്തരം പാട്ടുകളിൽ നിന്നാണ്. അതുകൊണ്ട് പുരസ്‌കാരം നൽകുമ്പോൾ ആ ഭാഗത്തിനും ശ്രദ്ധ ലഭിക്കുകയാണ്. അത് നല്ലതാണെങ്കിലോ. സംഗീതത്തിനായി ജീവിതം അർപ്പിച്ചവർക്ക് ഇത് വലിയ കാര്യമല്ല . അവാർഡിന് വേണ്ടിയല്ല അവർ സംഗീതത്തെ ജീവിതമാക്കുന്നതെന്നും സിത്താര വ്യക്തമാക്കി.

സമൂഹമാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങളിൽ പ്രയോഗിക്കുന്ന ഭാഷ പലപ്പോഴും അതിരുകടക്കുന്നു. വ്യക്തിപരമായി പറയുകയാണെങ്കിൽ സിനിമയിലെ പാട്ടുകൾ സിനിമയിലെ സന്ദർഭങ്ങൾ മികച്ചതാക്കാനുള്ളതാണ്. അത് തിരിച്ചറിയണം. പുരസ്‌കാരം ലഭിക്കുന്നവരെ അഭിനന്ദിക്കുക എന്നതാണ് ചെയ്യാനുള്ളത്. സിനിമാ സംഗീതത്തിന് വലിയ പ്രാധാന്യമുള്ളതുകൊണ്ടുതന്നെ വലിയ ചർച്ചകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുമെന്നത് വാസ്തവമാണ്.

സംഗീതത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചവരുടെ ലക്ഷ്യങ്ങളിൽ ഒന്നല്ല സിനിമയിൽ പാടുക എന്നത്. അവർക്ക് ആഗ്രഹവുമില്ല. റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നവരെ വലിയൊരു പിന്നണി ഗായികരാകട്ടെ എന്ന് ആശംസിക്കാനേ കഴിയൂ. സംഗീതത്തിൽ അവനവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പറ്റട്ടേയെന്നേ പറയാൻ പറ്റുകയുള്ളൂ. അതിന്റേതായ കഴിവുള്ളവർക്കേ സിനിമയിൽ പാടാൻ കഴിയൂ എന്നും സിത്താര അഭിപ്രായപ്പെട്ടു.

Tags: songsithara krishnakumarNanjiyammaNational Award
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies